sharukh saifi

തീവയ്പിന് പിന്നാലെ ഷാരൂഖിന്റെ ഫോണിലേക്ക് കേരളത്തിൽ നിന്ന് കോൾ; പാലക്കാട് നിന്നുള്ള യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് പോലീസ്

തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ അന്വേഷണസംഘത്തെ വലച്ചത് ഷാരൂഖ് സെയ്ഫിയുടെ മൊബൈൽ ഫോണിലേക്ക് എത്തിയ ഫോൺ കോൾ. ട്രെയിനിൽ തീവയ്പുണ്ടായി രണ്ടാമത്തെ ദിവസമാണ് പ്രതിയുടെ ഫോണിലേക്ക് ...

ഷാരൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി അവസാനിച്ചു; ഇന്ന് കോടതിയിൽ ഹാജരാക്കും

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കസ്റ്റഡി കാലാവധി നീട്ടാൻ അന്വേഷണസംഘം അപേക്ഷ നൽകിയേക്കില്ല. ഇന്ന് രാവിലെ ...

ഷാരൂഖ് തീവ്ര മതമൗലികവാദി; സാക്കിർ നായിക്കിന്റെ വിദ്വേഷ പ്രസംഗങ്ങൾ നിരന്തരമായി കണ്ടു; കുറ്റകൃത്യം ആസൂത്രിതമെന്നും എഡിജിപി

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീ വയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി തീവ്ര മതമൗലികവാദിയാണെന്ന് എഡിജിപി എം.ആർ.അജിത്കുമാർ. ഷാരൂഖ് ആണ് കുറ്റകൃത്യം നടത്തിയതെന്ന് തെളിഞ്ഞു. വിദ്വേഷപ്രസംഗകനായ സാക്കിർ ...

ബാഗ് നഷ്ടപ്പെട്ടിട്ടും കണ്ണൂരിലെത്തും മുൻപ് ഷാരൂഖ് വസ്ത്രം മാറി; പ്രതിക്ക് സഹായം കിട്ടിയെന്ന സംശയം ബലപ്പെടുന്നു

കോഴിക്കോട്: എലത്തൂരിൽ ട്രെയിനിന് തീയിട്ട പ്രതി ഷാരൂഖ് സെയ്ഫി ആക്രമണശേഷം വസ്ത്രം മാറി. ആക്രമണസമയത്ത് ഷാരൂഖ് ധരിച്ചിരുന്നത് ചുവന്ന ഷർട്ട് ആണെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകിയിരുന്നു. കണ്ണൂരിൽ ...

ഷാരൂഖ് ആക്രമണം നടത്തിയത് കൃത്യമായ മുന്നൊരുക്കത്തോടെ; 2021 മുതലുള്ള ഫോൺ കോളുകളും യാത്രാരേഖകളും പരിശോധിക്കാനൊരുങ്ങി അന്വേഷണസംഘം

കോഴിക്കോട്: ഷാരൂഖ് സെയ്ഫി ട്രെയിനിൽ തീവയ്പ് നടത്തിയത് കൃത്യമായ മുന്നൊരുക്കത്തോടെയെന്ന് വ്യക്തമായി. പിന്നിൽ മറ്റാരെങ്കിലും ഉണ്ടാകാമെന്ന നിഗമനത്തിൽ പ്രതിയുടെ 2021 മുതലുള്ള യാത്രകളും ഫോൺ കോളുകളും പോലീസ് ...

കൃത്യമായ വിവരങ്ങൾ പറയാതെ ഷാരൂഖ് സെയ്ഫി; ചോദ്യം ചെയ്യൽ ഇന്നും തുടരും

കോഴിക്കോട്: കോഴിക്കോട് ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ചേവായൂർ മാലൂർകുന്ന് പോലീസ് ക്യാമ്പിലാണ് ചോദ്യം ചെയ്യൽ. ഇന്നലെ വൈകിട്ടും ...

ഷാറൂഖ് സെയ്ഫി റിമാൻഡിൽ; മജിസ്‌ട്രേറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് ആശുപത്രിയിലെത്തി; പ്രതിയെ ഇന്ന് തന്നെ ജയിലിലേക്ക് മാറ്റും

കോഴിക്കോട്; എലത്തൂർ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ റിമാൻഡ് ചെയ്തു. ഈ മാസം 28 വരെയാണ് റിമാന്‍ഡ് കാലാവധി. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ...

ഷാറൂഖിന്റെ കൈകളിൽ നേരിയ പൊള്ളൽ മാത്രം; പരിക്കുകൾ ട്രെയിനിൽ നിന്ന് ചാടിയപ്പോൾ സംഭവിച്ചത്; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

കോഴിക്കോട്; എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് നേരിയ പൊള്ളൽ മാത്രം. ഇയാളുടെ ശരീരത്തിലുണ്ടായ മുറിവുകൾ ട്രെയിനിൽ നിന്ന് ചാടിയപ്പോൾ സംഭവിച്ചതാണെന്നാണ് ഫൊറൻസിക് വിദഗ്ധർ ...

ട്രെയിനിൽ തീ വച്ചത് ‘കുബുദ്ധി’യെന്ന് ഷാറൂഖ് സെയ്ഫി; തീയിട്ട ശേഷം അതേ ട്രെയിനിൽ തന്നെ കണ്ണൂരിലേക്ക് യാത്ര ചെയ്തുവെന്നും പ്രതി; പ്രാഥമിക മൊഴി പുറത്ത്

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ പ്രാഥമിക മൊഴി പുറത്ത്. ട്രെയിനിൽ തീയിട്ടതിന് ശേഷം അതേ ട്രെയിനിൽ തന്നെ കണ്ണൂരിൽ എത്തിയെന്നാണ് പ്രതിയുടെ ...

ഷാറൂഖ് സെയ്ഫിയുമായി കേരളത്തിലെത്തിയ വാഹനം പഞ്ചറായി; നടുറോഡിൽ കിടന്നത് ഒരുമണിക്കൂറോളം സമയം; പ്രതിക്കൊപ്പം മൂന്ന് പോലീസുകാർ മാത്രം; ഗുരുതര സുരക്ഷാവീഴ്ച

കോഴിക്കോട്: ട്രെയിൻ തീവയ്പ് കേസിലെ പ്രതിയുമായി അന്വേഷണസംഘം കേരളത്തിലെത്തി. ഇയാളെ ഉടൻ കോഴിക്കോട് എത്തിക്കും. അതേസമയം പ്രതിയെ മതിയായ സുരക്ഷയില്ലാതെയാണ് പോലീസ് സംഘം കേരളത്തിലേക്ക് എത്തിക്കുന്നതെന്ന വിമർശനവും ...

മകന് മാനസിക പ്രശ്‌നങ്ങളൊന്നുമില്ല, തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ നൽകണമെന്ന് പിതാവ്; ഷഹരൂഖിന് കുരുക്കായത് രത്‌നഗിരിയിൽ വച്ച് ഫോൺ ഓണാക്കിയത്

കൊച്ചി: എലത്തൂരിൽ ഓടുന്ന ട്രെയിനുള്ളിൽ തീയിട്ട സംഭവത്തിലെ ഷഹരൂഖ് സെയ്ഫിയെ കുടുക്കാൻ ഉദ്യോഗസ്ഥരെ സഹായിച്ചത് പ്രതിയുടെ മൊബൈൽ ഫോൺ. ആക്രമണത്തിന് പിന്നാലെ പ്രതി സ്വന്തം ഫോൺ സ്വിച്ച് ...

ഷഹറൂഖ് സെയ്ഫി പിടിയിലായത് ആശുപത്രിയിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കവെ; ശരീരത്തിൽ പൊള്ളലേറ്റും മുറിവേറ്റും പരിക്കുകൾ; പ്രതിയെ പിടികൂടിയത് മഹാരാഷ്ട്ര എടിഎസ്

മുംബൈ: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷഹറൂഖ് പിടിയിലായത് ആശുപത്രിയിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുമ്പോൾ. ഇന്നലെ രാത്രിയാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ ശരീരത്തിൽ പൊള്ളലേറ്റും മുറിവേറ്റുമുള്ള ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist