‘ഡല്‍ഹി കൂട്ടബലാത്സംഗത്തെ മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ചു, ഇന്ന് പീഡനങ്ങൾ സര്‍വസാധാരണം’; വിവാദ പ്രസ്താവനയുമായി ഷീലാ ദീക്ഷിത്
2012ലെ നിര്‍ഭയ കൂട്ടബലാത്സംഗ കേസ് മാധ്യമങ്ങള്‍ ഊതിവീര്‍പ്പിക്കുകയായിരുന്നൂവെന്ന് കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്. ഇന്ന് ഇത്തരം സംഭവങ്ങൾ സര്‍വസാധാരണമായെന്നും അവർ പറഞ്ഞു. "2012 ല്‍ ...