നദിയ്ക്കടിയിൽ കണ്ടെത്തിയത് അർജുന്റെ ട്രക്ക്
ബംഗളൂരു: ഗംഗാവാലി നദിയ്ക്കടിയിൽ നിന്നും കണ്ടെത്തിയ ട്രക്ക് കോഴിക്കോട് സ്വദേശി അർജുന്റേതെന്ന് റിപ്പോർട്ട്. ഉത്തര കന്നഡ എസ്പിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബൂം എക്‌സ്‌കവേറ്റർ ഉപയോഗിച്ച് ലോറി കരയ്‌ക്കെത്തിയ്ക്കും. ...