മാലിന്യം തള്ളിയിരുന്നയിടത്ത് മഹാചൈതന്യം; കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവക്ഷേത്രം; ഒഴുകിയെത്തി മാപ്പിരന്ന് ഭക്തർ
പട്‌ന; ബിഹാറിൽ ചന്തയിലെ മാലിന്യം തള്ളുന്നയിടത്ത് നിന്നും കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവക്ഷേത്രം. പട്‌നയിലെ അമ്പത്തിനാലാം വാർഡിൽ പച്ചക്കറി മാലിന്യം തള്ളുന്നയിടത്താണ് 500 വർഷത്തിലധികം പഴക്കമുള്ള ശിവക്ഷേത്രം ...