”കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം, പിഴവ് വന്നാൽ അവർ എല്ലാം നിന്റെ തലയിൽ ഇടും”; സ്വപ്‌ന സുരേഷിന് മുന്നറിയിപ്പ് നൽകി ശിവശങ്കർ; വാട്‌സ്ആപ്പ് ചാറ്റ് കോടതിയിൽ സമർപ്പിച്ച് ഇഡി
കൊച്ചി: ലൈഫ് മിഷൻ കോഴപ്പണം ലഭിക്കുന്നതിന്റെ തലേദിവസം സ്വപ്‌നയും ശിവശങ്കറുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റ് കോടതിയിൽ സമർപ്പിച്ച് എന്റഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എന്തെങ്കിലും പിഴവ് സംഭവിച്ചാൽ കാര്യങ്ങളെല്ലാം അവർ ...