പഞ്ചാര മെസ്സേജുകൾ അയക്കുന്നത് പതിവ് ; സഹിക്കാൻ വയ്യെന്ന് പാകിസ്താനി താരം നവൽ സയീദ് ; വീണ്ടും വിവാദങ്ങളിൽ നിറഞ്ഞ് ഷൊയ്ബ് മാലിക്
ഇസ്ലാമാബാദ് : ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയുടെ മുൻ ഭർത്താവ് ഷൊയ്ബ് മാലിക് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഏതാനും മാസങ്ങൾക്കു മുൻപ് പാകിസ്താൻ ക്രിക്കറ്റ് താരമായ ...