കോവളത്ത് നിന്നും ശോഭനയെയും റഹ്‌മാനെയും കാണാനില്ല; ഇപ്പോഴും അതേക്കുറിച്ച് ആലോചിച്ചാൽ ദേഹം നടുങ്ങും; അത്രയും പരിഭ്രാന്തരായിപോയി…
ഒരു കാലത്ത് മലയാളികളുടെ ഇഷ്ട പ്രണയ ജോഡികളായിരുന്നു ശോഭനയും റഹ്‌മാനും. നൃത്തത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന ശോഭനയും കൊലുന്നനെ മെലിഞ്ഞ് സ്‌റൈലിസ്റ്റ് ആയ റഹ്‌മാനും അന്നത്തെ ചെറുപ്പക്കാർക്കിടയിൽ ...