sidharth murder

സിദ്ധാർത്ഥന്റെ മരണം; മുഖ്യപ്രതി സിൻജോയുമായുള്ള തെളിവെടുപ്പ് പൂർത്തിയായി; മരണമല്ലാതെ വേറെ വഴിയില്ലാതെയാക്കിയെന്ന് റിമാൻഡ് റിപ്പോർട്ട്

പൂക്കോട്: വെറ്റിനറി വിദ്യാർത്ഥിയായ സിദ്ധാർത്ഥ് ക്രൂരമായി ആൾക്കൂട്ട വിചാരണ നേരിട്ട് മരണപെട്ടതുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സിൻജോയുമായി തെളിവെടുപ്പ് പൂർത്തിയാക്കി പോലീസ്. ഒരു മണിക്കൂറോളം നീണ്ടു നിന്ന തെളിവെടുപ്പിൽ ...

സാംസ്‌കാരിക നായകരെ, സിദ്ധാർത്ഥ് വിഷയത്തിൽ ഒരു കഥയോ കവിതയോ എഴുതാൻ കനിവുണ്ടാകണം; പരിഹസിച്ച് ടി സിദ്ദിഖ്

തിരുവനന്തപുരം: വെറ്റിനറി കോളജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥ് എസ് എഫ് ഐ നേതാക്കളുടെ ക്രൂരമായ ആൾക്കൂട്ട വിചാരണയിൽ കൊല്ലപ്പെട്ട ദാരുണ സംഭവത്തിൽ പ്രതികരിക്കാതിരിക്കുന്ന സാംസ്‌കാരിക നായകന്മാരെ രൂക്ഷമായി വിമർശിച്ച് ...

മകനെ മാപ്പ് ! സിദ്ധാർത്ഥ് വിഷയത്തിൽ കരളലിയിക്കുന്ന കുറിപ്പുമായി എസ് എഫ് ഐ കണ്ണടിച്ചു തകർത്ത നൃത്ത അദ്ധ്യാപിക

എസ് എഫ് ഐ എന്ന സംഘടനാ അവരുടെ ക്രൂരമായ അക്രമരാഷ്ട്രീയം ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയത് അല്ലെന്നും, അത് അടുത്തൊന്നും നിർത്താനും പോകുന്നില്ലെന്നും അവരുടെ പ്രവൃത്തികൾക്ക് കൂട്ടും ...

എം എസ് എഫ് അല്ല; സിദ്ധാർത്ഥിന്റെ കൊലപാതകത്തെ നിസ്സാരവൽകരിച്ച് ഇന്നലെ പ്രത്യക്ഷപ്പെട്ട മുഴുവൻ വിദ്യാർത്ഥികളും എസ് എഫ് ഐ ക്കാർ

പൂക്കോട്: പൂക്കോട് വെറ്റിനറി കോളേജിൽ ഇന്നലെ സിദ്ധാർത്ഥന്റെ മരണത്തെ ന്യായീകരിച്ചും എസ എഫ് ഐ യെ വെള്ളപൂശിയും പ്രത്യക്ഷപെട്ടവർ എം എസ് എഫ് അല്ലെന്നും മുഴുവൻ പേരും ...

മരണശേഷവും അപമാനം; പെൺകുട്ടി പരാതി കൊടുത്തത് സിദ്ധാർത്ഥന്റെ മരണ ശേഷം; അന്വേഷിക്കുന്ന കമ്മിറ്റിയിൽ പ്രതി അഭിഷേക് അംഗം

പൂക്കോട്: മരണശേഷവും വെറ്റിനറി വിദ്യാർത്ഥി സിദ്ധാർത്ഥനെ വെറുതെ വിടാതെ പ്രതികൾ. മരിച്ച ശേഷവും സിദ്ധാർത്ഥനെ അപമാനിക്കുവാനുള്ള ശ്രമം പ്രതികൾ നടത്തിയെന്ന വിവരങ്ങൾ പുറത്ത് വന്നു. മരണശേഷം സിദ്ധാര്‍ഥനെതിരെ ...

സിദ്ധാർത്ഥിന്റെ മരണം; അക്രമം നോക്കി നിന്നവർക്കും ആശുപത്രിയിൽ എത്തിക്കാത്തവർക്കും എതിരെ നടപടി

പൂക്കോട്: വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിനെ ആൾക്കൂട്ട വിചാരണ നടത്തി മർദിച്ചപ്പോൾ അത് നോക്കി നിന്ന വിദ്യാർത്ഥികളുടെ പേരിൽ നടപടിയെടുത്തു. മർദ്ദനമേറ്റത് കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാതിരുന്ന മറ്റ് ...

സിദ്ധാർത്ഥ് മരണം; എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇസ് ഹാൻ കീഴടങ്ങി; കീഴടങ്ങിയത് ഡി വൈ എസ് പി ഓഫീസിൽ

പൂക്കോട്: പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിനെ ആൾക്കൂട്ട വിചാരണ നടത്തി മർദ്ധിക്കുകയും ഗൂഢാലോചനയുടെ ഭാഗമാവുകയും ചെയ്ത പ്രധാന പ്രതി എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist