ശ്രീനാഥ് ഭാസിക്ക് കുരുക്ക്; തസ്ലീമയോട് ചാറ്റ് ചെയ്യാൻ ഉപയോഗിച്ചത് പെൺസുഹൃത്തിന്റെ പേരിലുള്ള സിം,മൂന്ന് നടന്മാരുമായി ഇടപാടുണ്ടെന്ന് യുവതി
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമ സുൽത്താനയുടെയും ശ്രീനാഥ് ഭാസിയുടെയും ചാറ്റ് വിവരങ്ങൾ എക്‌സൈസിന് ലഭിച്ചതായി റിപ്പോർട്ട്. ഇടപാടിനായി നടൻ ഉപയോഗിച്ചത് മറ്റൊരു സിം കാർഡായിരുന്നുവെന്നും ...