മേക്ക് ഇന്‍ ഇന്ത്യ; 500 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണുമായി ഇന്ത്യന്‍ കമ്പനി
ഇനി വെറും 500 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കാം. അദ്ഭുതപ്പെടേണ്ട; ഇത് ഉടന്‍ സാധ്യമാകുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി റിംഗിങ് ബെല്‍സ് ...