കുളുവിൽ കനത്ത മഞ്ഞുവീഴ്ച; കുടുങ്ങിയ അയ്യായിരം വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി
മഞ്ഞുവീഴ്ചയെ തുടർന്ന് കുളുവിലെ റിസോർട്ടിൽ കുടുങ്ങിയ അയ്യായിരം വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി പോലീസ്. സോളങ് നാലയിലെ സ്‌കീ റിസോർട്ടിലാണ് വിനോദ സഞ്ചാരികൾ കുടുങ്ങിയത്. ആയിരത്തിലേറെ വാഹനങ്ങളും റോഡിൽ ...