അധിനിവേശത്തെ ആത്മബലം കൊണ്ട് ചെറുത്ത വീരഗാഥ; മുഹമ്മദ് ഗസ്നിയുടെ സോമനാഥ് ക്ഷേത്ര ആക്രമണത്തെ ചെറുത്ത ഹൈന്ദവ സംസ്കൃതിയുടെ ചരിത്രം വെള്ളിത്തിരയിലേക്ക്; ‘ദ് ബാറ്റിൽ സ്റ്റോറി ഓഫ് സോമ്നാഥ്‘ ആനിമേറ്റഡ് ടീസറിന് ആവേശ സ്വീകരണം
മുംബൈ: 1025ൽ ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം ആക്രമിക്കാനെത്തിയ തുർക്കി അധിനിവേശകാരൻ മുഹമ്മദ് ഗസ്നിയെ വിറപ്പിച്ച പോരാട്ടത്തിന്റെ കഥ സിനിമയാകുന്നു. പാൻ ഇന്ത്യൻ തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ആനിമേറ്റഡ് ...