കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവർക്ക് ഇ-റിക്ഷകൾ സമ്മാനിക്കും : വീണ്ടും സഹായഹസ്തവുമായി സോനൂ സൂദ്
മുംബൈ: കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവർക്ക് സഹായഹസ്തവുമായി സിനിമാതാരം സോനൂ സൂദ്. ജോലി നഷ്ടപ്പെട്ടവർക്ക് ഇ-റിക്ഷകൾ സമ്മാനിക്കാൻ തീരുമാനിച്ചിരിക്കുകയാണ് താരം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആളുകളിൽ നിന്നും ...