sports news

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ എറിത്രിയയുടെ കൗമാരതാരം മാരത്തണ്‍ ചാമ്പ്യന്‍

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ എറിത്രിയയുടെ കൗമാരതാരം മാരത്തണ്‍ ചാമ്പ്യന്‍

ബെയ്ജിങ്: ബെയ്ജിങിലെ ബേഡ്‌സ് നെസ്റ്റ് സ്‌റ്റേഡിയത്തില്‍ ഇന്നാരംഭിച്ച ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഇനത്തില്‍ തന്നെ എറിത്രിയന്‍ കൗമാരതാരം ഗിര്‍മയ് ഗെബ്രിസ്ലാസ്സി ചരിത്രം കുറിച്ചു. ആദ്യ ഇനത്തില്‍ ...

ഹര്‍ഭജന്‍ സിംഗ് വിവാഹിതനാകുന്നു

ഹര്‍ഭജന്‍ സിംഗ് വിവാഹിതനാകുന്നു

ഡല്‍ഹി: ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് വിവാഹിതനാകുന്നു. കാമുകിയും മോഡലുമായ ഗീത ബസ്രയാണ് വധു. ഒക്‌ടോബര്‍ 29നു പഞ്ചാബിലെ ജലന്ധറിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ...

ആഷസ് അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കൂട്ടത്തകര്‍ച്ച

ആഷസ് അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കൂട്ടത്തകര്‍ച്ച

ലണ്ടന്‍ : ആഷസ് അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കൂട്ടത്തകര്‍ച്ച. വിടപറയുന്ന നായകനു അനുയോജ്യമായ യാത്രയയപ്പ് നല്‍കാന്‍ സര്‍വതും മറന്നു പൊരുതുന്ന ഓസ്‌ട്രേലിയന്‍ ബോളിങ് നിരയ്ക്ക് മുന്നില്‍ കൂട്ടത്തകര്‍ച്ച ...

ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ശക്തമായ നിലയില്‍; ലോകേഷ് രാഹുലിന് സെഞ്ച്വറി

ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ശക്തമായ നിലയില്‍; ലോകേഷ് രാഹുലിന് സെഞ്ച്വറി

കൊളംബോ : ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. 12 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ ഇന്ത്യക്ക് സെഞ്ച്വറിയടിച്ച ഓപ്പണര്‍ ലോകേഷ് രാഹുലിന്റെയും അര്‍ധ സെഞ്ച്വറി ...

കൊളംബോ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്

കൊളംബോ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്

കൊളംബോ: കുമാര്‍ സംഗക്കാരയുടെ വിടവാങ്ങല്‍ ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ മുരളി വിജയിയെ നഷ്ടമായി. ...

പെയ്‌സ്-വാവ്‌റിങ്ക രണ്ടാം റൗണ്ടില്‍

പെയ്‌സ്-വാവ്‌റിങ്ക രണ്ടാം റൗണ്ടില്‍

ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്‌സ്-സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്‌ലാസ് വാവ്‌റിങ്ക സഖ്യം സിന്‍സിനാറ്റി ഓപ്പണ്‍ ടെന്നിസിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ജോഡികളായ കെവിന്‍ ആന്‍ഡേഴ്‌സണ്‍-ജെറമി ചാര്‍ഡി സഖ്യത്തെ 16 61 106 ...

മുന്‍ ദേശീയ വോളിബോള്‍ ക്യാപ്റ്റന്‍ ടി.പി.പി. നായര്‍ക്ക് ധ്യാന്‍ചന്ദ് പുരസ്‌കാരം

മുന്‍ ദേശീയ വോളിബോള്‍ ക്യാപ്റ്റന്‍ ടി.പി.പി. നായര്‍ക്ക് ധ്യാന്‍ചന്ദ് പുരസ്‌കാരം

ഡല്‍ഹി : മുന്‍ ദേശീയ വോളിബോള്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന ടി.പി.പി. നായര്‍ക്ക് ധ്യാന്‍ചന്ദ് പുരസ്‌കാരം. വോളിബോള്‍ രംഗത്തെ സമഗ്രസംഭാവന കണക്കിലെടുത്താണ്  പുരസ്‌കാരം നല്‍കുന്നത്. ഇന്ത്യന്‍ വോളിബോള്‍ ടീം ...

ചെല്‍സിയുടെ കരുത്ത് മാഞ്ചസ്റ്റര്‍ സിറ്റിക്കു മുന്നില്‍ മുട്ടുകുത്തി

ചെല്‍സിയുടെ കരുത്ത് മാഞ്ചസ്റ്റര്‍ സിറ്റിക്കു മുന്നില്‍ മുട്ടുകുത്തി

ലണ്ടന്‍ : ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാംപ്യന്മാരായ ചെല്‍സിയുടെ കരുത്ത് മാഞ്ചസ്റ്റര്‍ സിറ്റിക്കു മുന്നില്‍ മുട്ടുകുത്തി. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ മല്‍സരത്തില്‍ നീലപ്പട തോറ്റത് 3-0ന്. ...

അജിങ്ക്യ രഹാനെയ്ക്ക് റെക്കോര്‍ഡ്

അജിങ്ക്യ രഹാനെയ്ക്ക് റെക്കോര്‍ഡ്

ഗാലെ: ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെന്ന ലോകറെക്കോര്‍ഡുമായി അജിങ്ക്യ രഹാനെ. ഇന്നലെ നടന്ന ലങ്കയ്‌ക്കെതിരെയുള്ള ടെസ്റ്റില്‍ ഇന്ത്യയുടെ അജിങ്ക്യ രഹാനെയ്ക്ക് ലോക റെക്കോര്‍ഡ്. ആദ്യ ഇന്നിങ്‌സില്‍ ...

ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ഫൈനലില്‍

ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ഫൈനലില്‍

ജക്കാര്‍ത്ത:  ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ഫൈനലില്‍. സെമിയില്‍ ഇന്തൊനീഷ്യയുടെ ലിന്‍ഡാവെനി ഫനേട്രിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സൈനയുടെ ഫൈനല്‍ പ്രവേശം.  സ്‌കോര്‍: 2117, ...

ടെന്നീസിലെ പുത്തന്‍ താരോദയത്തിനു മുന്നില്‍ അടിതെറ്റി സെറീന

ടെന്നീസിലെ പുത്തന്‍ താരോദയത്തിനു മുന്നില്‍ അടിതെറ്റി സെറീന

ടൊറന്റോ: വനിതാ ടെന്നീസിലെ പുത്തന്‍ താരോദയം സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ബെലിന്‍ഡ ബെന്‍സികിന്റെ കൗമാരകരുത്തിനു മുന്നില്‍ ലോക ഒന്നാം നമ്പര്‍ യുഎസിന്റെ സെറീന വില്യംസിനു അടിതെറ്റി. ടൊറന്റോ ഓപ്പണ്‍ ടെന്നീസ് ...

ശ്രീശാന്ത് ഇനി ക്രിക്കറ്റ് കളിക്കാന്‍ സാധ്യത കുറവ് : ബിസിസിഐ സെക്രട്ടറി

ശ്രീശാന്ത് ഇനി ക്രിക്കറ്റ് കളിക്കാന്‍ സാധ്യത കുറവ് : ബിസിസിഐ സെക്രട്ടറി

മുംബൈ: മലയാളി താരം എസ് ശ്രീശാന്ത് ഇനി ഏതെങ്കിലും തരത്തിലുള്ള ക്രിക്കറ്റ് കളിക്കാനുള്ള സാധ്യത കുറവാണെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍. ഒരു ദേശീയ ചാനലിന് നല്‍കിയ ...

വാങ്കഡെ സ്റ്റേഡിയത്തില്‍ പ്രവേശിക്കാനുള്ള ഷാരൂഖ് ഖാന്റെ വിലക്ക് നീക്കി

വാങ്കഡെ സ്റ്റേഡിയത്തില്‍ പ്രവേശിക്കാനുള്ള ഷാരൂഖ് ഖാന്റെ വിലക്ക് നീക്കി

ഷാരൂഖ് ഖാന് ഇനി മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. വാങ്കഡെ സ്റ്റേഡിയത്തില്‍ പ്രവേശിക്കാനുള്ള ഷാരൂഖ് ഖാന്റെ വിലക്ക് എംസിഎ നീക്കി. 2012 ല്‍ ആയിരുന്നു വിലക്കിനാസ്പദമായ സംഭവം ...

ഹാംബര്‍ഗ് ഓപ്പണ്‍: നദാല്‍ ഫൈനലില്‍

ഹാംബര്‍ഗ് ഓപ്പണ്‍: നദാല്‍ ഫൈനലില്‍

ഹാംബര്‍ഗ്: റാഫേല്‍ നദാല്‍ ഹാംബര്‍ഗ് ഓപ്പണ്‍ ഫൈനലില്‍ കടന്നു. ഇറ്റലിയുടെ ആന്‍ഡ്രിയാസ് സെപ്പിയെ പരാജയപ്പെടുത്തിയാണു നദാല്‍ ഫൈനലില്‍ കടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ വിജയം. ഫൈനലില്‍ ഇറ്റലിയുടെ ...

ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകനാകാന്‍ താല്പര്യമറിയിച്ച് സ്റ്റുവര്‍ട്ട് ലോ

ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകനാകാന്‍ താല്പര്യമറിയിച്ച് സ്റ്റുവര്‍ട്ട് ലോ

മെല്‍ബണ്‍: ദേശീയ ടീമിനു ബിസിസിഐ പുതിയ പരിശീലകനെ തേടുന്നതിനിടെ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ താല്പര്യമുണ്ടെന്നു മുന്‍ ഓസ്‌ട്രേലിയന്‍ താരം സ്റ്റുവര്‍ട്ട് ലോ. നിലവില്‍ ഓസ്‌ട്രേലിയന്‍ എ ടീമിന്റെ ...

കാര്‍ലോസ് മര്‍ച്ചേന കേരള ബ്ലാസ്റ്റേഴ്‌സിന്റെ മാര്‍ക്വീ താരമാകും

കാര്‍ലോസ് മര്‍ച്ചേന കേരള ബ്ലാസ്റ്റേഴ്‌സിന്റെ മാര്‍ക്വീ താരമാകും

സ്പാനിഷ് താരം കാര്‍ലോസ് മര്‍ച്ചേന കേരളബ്ലാസ്റ്റേഴ്‌സിന്റെ മാര്‍ക്വീ താരമാകും. ഇന്നായിരുന്നു മാര്‍ക്വീതാരത്തെ പ്രഖ്യാപിക്കേണ്ട അവസാന ദിവസം. കേരള ബ്ലാസ്റ്റേഴ്‌സ് ഒഴിച്ച് മറ്റ് ഏഴു ടീമുകളും മാര്‍ക്വീ താരത്തെ ...

ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റിലൂടെ സ്റ്റെയ്ന്‍  400 വിക്കറ്റ് ക്ലബ്ബില്‍

ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റിലൂടെ സ്റ്റെയ്ന്‍ 400 വിക്കറ്റ് ക്ലബ്ബില്‍

മിര്‍പുര്‍: ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ ടെസ്റ്റില്‍ 400 വിക്കറ്റ് ക്ലബ്ബില്‍ ഇടംനേടി. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കന്‍ ബൗളറാണ് സ്റ്റെയ്ന്‍. ബംഗ്‌ളാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ ...

ശ്രീശാന്തിന്റെ വിലക്കു നീക്കുന്നതാവശ്യപ്പെട്ട്  കെ.വി. തോമസ് ശരത്പവാറിനെ കണ്ടു

ശ്രീശാന്തിന്റെ വിലക്കു നീക്കുന്നതാവശ്യപ്പെട്ട് കെ.വി. തോമസ് ശരത്പവാറിനെ കണ്ടു

ഡല്‍ഹി : ഐപിഎല്‍ വാതുവയ്പ് കേസില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ കളിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു പിഎസി ചെയര്‍മാന്‍ പ്രഫ. കെ.വി. തോമസ് എംപി ശരത് ...

ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ക്ലൈവ് റൈസ് അന്തരിച്ചു

ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ക്ലൈവ് റൈസ് അന്തരിച്ചു

ജൊഹാനാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ക്ലൈവ് റൈസ് (66) അന്തരിച്ചു. തലച്ചോറിലെ ട്യൂമറിനെത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറായിരുന്നു ...

ശ്രീശാന്തിന്റെ വിലക്ക് നീക്കുന്നത് പരിഗണിക്കും : ബിസിസിഐ സെക്രട്ടറി

ശ്രീശാന്തിന്റെ വിലക്ക് നീക്കുന്നത് പരിഗണിക്കും : ബിസിസിഐ സെക്രട്ടറി

ശ്രീശാന്തിന്റെ വിലക്ക് നീക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ അറിയിച്ചു.ആവശ്യമെങ്കില്‍ ബിസിസിഐ പ്രത്യേക പ്രവര്‍ത്തക സമിതി ചേരുമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. ഐപിഎല്‍ വാതുവയ്പ് ...

Page 5 of 7 1 4 5 6 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist