sports news

ഇന്ത്യയോട് ഏറ്റുമുട്ടാന്‍ ദക്ഷിണാഫ്രിക്ക എത്തുന്നു

ഇന്ത്യയോട് ഏറ്റുമുട്ടാന്‍ ദക്ഷിണാഫ്രിക്ക എത്തുന്നു

ഇന്ത്യ ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പരയുടെ സമയക്രമം ബിസിസിഐ പ്രഖ്യാപിച്ചു. 70 ദിവസത്തെ മത്സര പരമ്പരകളാണ് ദക്ഷിണാഫ്രിക്കന്‍ ടീമിന്റേത്. ട്വന്റി-ട്വന്റി, ഏകദിനങ്ങള്‍, ടെസ്റ്റ് പരമ്പര എന്നിവ ഉള്‍ക്കൊള്ളുന്നതാണ് മത്സരങ്ങള്‍. ...

ശ്രീശാന്തിനെ പിന്തുണച്ച് ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയും രംഗത്ത്

ശ്രീശാന്തിനെ പിന്തുണച്ച് ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയും രംഗത്ത്

ഡല്‍ഹി : ഐപിഎല്‍ വാതുവെപ്പ് കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ മലയാളി താരം ശ്രീശാന്തിനെ പിന്തുണച്ച് ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയും. ക്രിക്കറ്റ് താരങ്ങള്‍ക്ക് ഒത്തുകളിയില്‍ പങ്കില്ലെന്ന് റെയ്‌ന ...

ബാഴ്‌സലോണയ്‌ക്കെതിരെ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മികച്ച ജയം

ബാഴ്‌സലോണയ്‌ക്കെതിരെ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മികച്ച ജയം

കാലിഫോര്‍ണിയ : ഇന്റര്‍ നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയ്‌ക്കെതിരെ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തുടര്‍ച്ചയായ മൂന്നാം ജയം.ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ...

പോള്‍ വാന്‍ ആസിന്റെ നാട്ടില്‍ നിന്നു തന്നെ ഇന്ത്യന്‍ ഹോക്കിയ്ക്ക് പുതിയ പരിശീലകന്‍

പോള്‍ വാന്‍ ആസിന്റെ നാട്ടില്‍ നിന്നു തന്നെ ഇന്ത്യന്‍ ഹോക്കിയ്ക്ക് പുതിയ പരിശീലകന്‍

ഡല്‍ഹി: ഡച്ചുകാരന്‍ പോള്‍ വാന്‍ ആസിനെ പടിക്കുപുറത്താക്കിയതിനു പുറകേ അതേ നാട്ടില്‍നിന്നുതന്നെ അദ്ദേഹത്തിനു പകരം പുതിയ കോച്ചിനെ ഹോക്കി ഇന്ത്യ കണ്ടത്തെി. ടീമിന്റെ ഹൈ പെര്‍ഫോമന്‍സ് ഡയറക്ടറായ ...

‘ഇന്ത്യ എ’യുടെ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ കോഹ്‌ലി കളിക്കും

‘ഇന്ത്യ എ’യുടെ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ കോഹ്‌ലി കളിക്കും

ഡല്‍ഹി : ഇന്ത്യ എ -ഓസ്‌ട്രേലിയ എ ടീമുകള്‍ തമ്മില്‍ ചെന്നൈയില്‍ നടക്കുന്ന നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി കളിക്കും ജൂലൈ 29ന് ...

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു : മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇല്ല

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു : മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇല്ല

ഡല്‍ഹി : ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.മലയാളി താരം സഞ്ജു വി സാംസണ്‍ ടീമിലില്ല.15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വിരാടി കോഹ്‌ലിയായിരിക്കും ടീമിനെ നയിക്കുക. സ്പിന്നറായ ...

ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കും

ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കും

ഡല്‍ഹി : ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് അടുത്ത വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കും. കൊല്‍ക്കത്ത, ബെംഗളൂരു, ചെന്നൈ, ധര്‍മശാല, മൊഹാലി, മുംബൈ, നാഗ്പൂര്‍, ന്യൂഡല്‍ഹി ...

ഇന്ത്യന്‍ ഹോക്കി ടീം പരിശീലക സ്ഥാനത്തു നിന്ന് വാന്‍ അസിനെ പുറത്താക്കി

ഇന്ത്യന്‍ ഹോക്കി ടീം പരിശീലക സ്ഥാനത്തു നിന്ന് വാന്‍ അസിനെ പുറത്താക്കി

ഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീം പരിശീലകസ്ഥാനത്തുനിന്ന് ഡച്ച് പരിശീലകന്‍ പോള്‍ വാന്‍ അസിനെ പുറത്താക്കി. വാന്‍ അസ് തന്നെയാണ് പുറത്താക്കിയ വിവരം വെളിപ്പെടുത്തിയത്. എന്നാല്‍, ഹോക്കി ഇന്ത്യ ...

ബിസിസിഐ ഉപസമിതിയില്‍ ഗാംഗുലിയും

ബിസിസിഐ ഉപസമിതിയില്‍ ഗാംഗുലിയും

ഐപിഎല്‍ വാതുവയ്പ്പു സംബന്ധിച്ച ആര്‍എം ലോധ കമ്മിറ്റിയുടെ ഉത്തരവ് പഠിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കാനുള്ള ബിസിസിഐയുടെ ഉപസമിതിയില്‍ മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ സൗരവ്് ഗാംഗുലിയും. രാജീവ് ശുക്ല ...

സഞ്ജുവിന്റെ അരങ്ങേറ്റ മത്സരത്തില്‍ ടീം ഇന്ത്യയ്ക്ക് തോല്‍വി

സഞ്ജുവിന്റെ അരങ്ങേറ്റ മത്സരത്തില്‍ ടീം ഇന്ത്യയ്ക്ക് തോല്‍വി

ഹരാരെ: അരങ്ങേറ്റ മത്സരത്തില്‍ തരക്കേടില്ലാത്ത കളികാഴ്ച വെച്ചെങ്കിലും ടീമിന്റെ വിജയം ആഘോഷിക്കാന്‍ സഞ്ജുവിനായില്ല. സിംബാബ് വെക്കെതിരായ രണ്ടാം ട്വന്റി-20യില്‍ ഇന്ത്യ10 റണ്‍സിന്റെ തോറ്റു. സിംബാംബ്‌വെ ഉയര്‍ത്തിയ 146 ...

ഫ്രഞ്ച് ഫോര്‍മുലവണ്‍ താരം യൂള്‍സ് ബിനാക്കി അന്തരിച്ചു

ഫ്രഞ്ച് ഫോര്‍മുലവണ്‍ താരം യൂള്‍സ് ബിനാക്കി അന്തരിച്ചു

ഫ്രഞ്ച് ഫോര്‍മുലവണ്‍ താരം യൂള്‍സ് ബിനാക്കി അന്തരിച്ചു. 25 വയസ്സായിരുന്നു. കഴിഞ്ഞ വര്‍ഷം ജപ്പാന്‍ ഗ്രാന്‍ഡ്പ്രീക്കിടെ തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്നു. അപകടത്തെ തുടര്‍ന്ന് ഒമ്പതുമാസം അബോധാവസ്ഥയിലായിരുന്നു.

വിലക്കുവീണ ടീമുകളിലെ നല്ല പോരാളികള്‍ ഇനി എങ്ങോട്ട് ?

വിലക്കുവീണ ടീമുകളിലെ നല്ല പോരാളികള്‍ ഇനി എങ്ങോട്ട് ?

ഡല്‍ഹി :ചെന്നൈ,രാജസ്ഥാന്‍ ടീമുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതോടെ ഇരു ടീമുകളിലേയും താരങ്ങളുടെ ഐ.പി.എല്‍ ഭാവി ഇരുട്ടിലാകുന്നു. ഇന്ത്യന്‍ ഏകദിന ടീം ക്യാപ്റ്റന്‍ എം.എസ്.ധോണി മുതല്‍ സഞ്ജു .വി സാംസണ്‍ വരെയുള്ള ...

ഐപിഎല്‍ വാതുവെപ്പില്‍ മെയ്യപ്പനും കുന്ദ്രയ്ക്കും ക്രിക്കറ്റില്‍ നിന്നും ആജീവനാന്ത സസ്‌പെന്‍ഷന്‍

ഐപിഎല്‍ വാതുവെപ്പില്‍ മെയ്യപ്പനും കുന്ദ്രയ്ക്കും ക്രിക്കറ്റില്‍ നിന്നും ആജീവനാന്ത സസ്‌പെന്‍ഷന്‍

ഐപിഎല്‍ വാതുവെപ്പ് കേസില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് രാജസ്ഥാന്‍ റോയല്‍സ് എന്നിവയുടെ ഉടമസ്ഥരായ ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രയ്ക്കും ക്രിക്കറ്റില്‍ നിന്നും ആജിവനാന്ത സസ്‌പെന്‍ഷന്‍.ജസ്റ്റിസ് ആര്‍ എം ...

സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍

സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍

സഞ്ജു വി സാംസണ്‍ ഇന്ത്യന്‍ ടീമില്‍. സിംബാബേയ്‌ക്കെതിരെയുള്ള മത്സരത്തില്‍ അമ്പാട്ടി റായിഢുവിനു പകരമാണ് സഞ്ജു ടീമിലെത്തിയത്. രണ്ടാം ഏകദിനത്തില്‍ പേശിവലിവ് ഉണ്ടായതിനെ  തുടര്‍ന്നാണ് അമ്പാട്ടി റായിഡു മത്സരത്തില്‍ ...

വിംബിള്‍ഡണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടം പെയ്‌സ്ഹിംഗിസ് സഖ്യത്തിന്

വിംബിള്‍ഡണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടം പെയ്‌സ്ഹിംഗിസ് സഖ്യത്തിന്

വിംബിള്‍ഡണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടം ലിയാന്‍ഡര്‍ പെയ്‌സ് മാര്‍ട്ടീന ഹിംഗിസ് സഖ്യത്തിന്. അലക്‌സാണ്ടര്‍ പെയ ടിമിയ ബാബസ് സഖ്യത്തിനെയാണു പെയ്‌സ് സഖ്യം പരാജയപ്പെടുത്തിയത്. സ്‌കോര്‍ 61, 61. ...

വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് :കിരീടം സാനിയ സഖ്യത്തിന്

വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് :കിരീടം സാനിയ സഖ്യത്തിന്

വിംബിള്‍ഡണ്‍ പുല്‍കോര്‍ട്ടില്‍ നിന്ന് സാനിയ മിര്‍സയ്ക്ക് ആദ്യ വനിതാ ഡബിള്‍സ് കിരീടം. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസിനൊപ്പം ആദ്യ വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിലെ കിരീടത്തില്‍ മുത്തമിട്ടാണ് സാനിയ ഈ ...

ദേശീയ സീനിയര്‍ അ്ത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് അഞ്ചാം മെഡല്‍

ദേശീയ സീനിയര്‍ അ്ത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് അഞ്ചാം മെഡല്‍

ചെന്നൈയില്‍ നടക്കുന്ന ദേശീയ സീനിയര്‍ അ്ത്‌ലറ്റിക് മീറ്റില്‍ കേരളം അഞ്ചാം മെഡല്‍ സ്വന്തമാക്കി. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പിഒ സൈന വെള്ളി നേടിയതോടെയാണിത്. 20 കിലോ മീറ്റര്‍ നടത്തത്തില്‍ ...

വിമ്പിള്‍ഡന്‍ ടെന്നീസ് :മുഗുരുസ ഫൈനലില്‍ സെറീന വില്യംസിനെ നേരിടും

വിമ്പിള്‍ഡന്‍ ടെന്നീസ് :മുഗുരുസ ഫൈനലില്‍ സെറീന വില്യംസിനെ നേരിടും

ലണ്ടന്‍ : പോളണ്ടിന്റെ അഗ്‌നീസ്‌ക റാഡ്‌വാന്‍സ്‌കയെ മറികടന്ന് വിമ്പിള്‍ന്‍ ടെന്നീസില്‍ ഗാര്‍ബിന്‍ മുഗുരുസ ഫൈനലില്‍ പ്രവേശിച്ചു. ഒരു ദശാബ്ദത്തിനിടെ വിമ്പിള്‍ഡന്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ സ്പാനിഷ് ...

കോപ്പ അമേരിക്ക : പെറുവിനെ തോല്‍പ്പിച്ച് ചിലി ഫൈനലില്‍

കോപ്പ അമേരിക്ക : പെറുവിനെ തോല്‍പ്പിച്ച് ചിലി ഫൈനലില്‍

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ പെറുവിനെ തോല്‍പ്പിച്ച് ചിലി ഫൈനലില്‍ പ്രവേശിച്ചു. സ്റ്റാര്‍ സ്‌ട്രൈക്കര്‍ വര്‍ഗാസിന്റെ ഇരട്ട ഗോളുകളാണ് ചിലിയെ കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ഫൈനലില്‍ എത്തിച്ചത്. ഇരട്ട ഗോള്‍ ...

സിംബാവ്‌വേ പര്യടനത്തിനുള്ള ടീമിനെ രഹാനെ നയിക്കും

സിംബാവ്‌വേ പര്യടനത്തിനുള്ള ടീമിനെ രഹാനെ നയിക്കും

സിംബാവ്‌വേ പര്യടനത്തിനായുള്ള ഇന്ത്യന്‍ ഏകദിന ടീമിനെ അജിന്‍ക്യ രഹാനെ നയിക്കുമെന്ന് ബിസിസിസഐ അറിയിച്ചു. ഹര്‍ഭജന്‍ സിങ് ടീമില്‍ തിരിച്ചെത്തി. നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഹര്‍ഭജന്റെ മടങ്ങി വരവ്. ...

Page 6 of 7 1 5 6 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist