ശേഖരിച്ച കോവിഡ് ഡാറ്റ മുഴുവനും നശിപ്പിച്ചു : ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി സ്പ്രിംഗ്ലർ
കേരള സർക്കാരിൽ നിന്നും ഇതുവരെ ലഭിച്ച കോവിഡ് രോഗബാധ സംബന്ധിച്ച ഡാറ്റ മുഴുവൻ നശിപ്പിച്ചുവെന്ന് സ്പ്രിംഗ്ലർ കമ്പനി.സംസ്ഥാന സർക്കാരിന്റെ നിർദ്ദേശമനുസരിച്ചാണ് ഈ നടപടിയെന്നും കമ്പനി വ്യക്തമാക്കി. ഹൈക്കോടതിയിലാണ് ...