sslc

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ : ഉന്നതതല യോഗത്തിൽ തീരുമാനം

എസ്.എസ്.എല്‍.സി പരീക്ഷയും ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി രണ്ടാം വര്‍ഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍ ...

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും : പൊതു പരീക്ഷ നടത്തിപ്പിലും തീരുമാനമായേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. സ്കൂൾ തുറക്കലും പരീക്ഷ നടത്തിപ്പും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്നായിരിക്കും നടക്കുക. യോഗത്തിൽ, പത്ത്, പന്ത്രണ്ട് ...

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് : ശുഭപ്രതീക്ഷയോടെ വിദ്യാർത്ഥികൾ

തിരുവനന്തപുരം : എസ് എസ് എൽ സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, ഹിയറിങ് ഇംപയേഡ് എസ്എസ്എൽസി എന്നിവയുടെ ഫലങ്ങൾ ...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇന്ന് ആരംഭിക്കും : ശക്തമായ മുൻകരുതലുകളോടെ സംസ്ഥാനം

സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കും.കോവിഡ്-19 ഭീഷണി നിലനിൽക്കുന്നതുകൊണ്ട് അസാധാരണമായ സുരക്ഷാ സന്നാഹങ്ങളോടെയാണ് പരീക്ഷകൾ നടത്തുന്നത്.തെർമൽ സ്കാനർ ഉപയോഗിച്ച് പരീക്ഷയെഴുതാൻ വരുന്ന ...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റണമെന്നാവശ്യം : ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: പരീക്ഷകൾ മാറ്റണമെന്ന ഹർജി ഹൈക്കോടതി തള്ളി.എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകൾ മാറ്റണമെന്ന ഹർജിയാണ് കോടതി തള്ളിയത്.മുൻകരുതൽ നടപടികൾ കർശനമായി പാലിച്ച് പരീക്ഷ ...

യുഎഇയിൽ എസ്എസ്എൽസി പരീക്ഷ നടത്താൻ അനുമതി ലഭിച്ചു : കേരളത്തിലെ സമയക്രമം തന്നെ പിന്തുടരും

തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷ നടത്താൻ യുഎഇയിൽ അനുമതി ലഭിച്ചു. സംസ്ഥാനത്ത് നടക്കുന്ന അതേ സമയക്രമത്തിൽ പരീക്ഷ നടത്താനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.അതേസമയം, എസ്എസ്എൽസി, പ്ലസ് വൺ, ...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി വെച്ചു : കേന്ദ്ര നിർദ്ദേശം വന്നതിനു ശേഷം പുതിയ തീയതി പ്രഖ്യാപിക്കും

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കരുതെന്ന് കേന്ദ്രസർക്കാർ കർശന നിർദ്ദേശം പുറപ്പെടുവിച്ചതിനെ തുടർന്നാണ് പരീക്ഷ മാറ്റിവെക്കുന്നത്. ഇന്നലെ നടന്ന വാർത്താ ...

എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ : അന്യജില്ലകളിലെ കേന്ദ്രങ്ങളിലും പരീക്ഷയെഴുതാം

തിരുവനന്തപുരം : എസ്എസ്എൽസി, ഹയർസെക്കണ്ടറി പരീക്ഷാ കേന്ദ്രങ്ങൾ മാറ്റുന്നതിന് വിദ്യാർത്ഥികൾക്ക് അവസരം നൽകി സംസ്ഥാന സർക്കാർ.വേറെ ജില്ലകളിൽ പെട്ടു പോയവർക്കാണ് പരീക്ഷാ കേന്ദ്രം മാറാൻ സർക്കാർ അവസരം ...

കേരളത്തിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാ തീയതികളിൽ മാറ്റമില്ല : സർവ്വകലാശാല പരീക്ഷകളും തുടരും

കൊറോണ പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിലും കേരളത്തിലെ എസ്എസ്എൽസി പരീക്ഷകളും പ്ലസ്ടു പരീക്ഷകളും മുൻകൂട്ടി നിശ്ചയിച്ച തീയതികളിൽ നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഐ.സി.എസ്.സി, വി, എച്ച്.എസ്.ഇ, സർവ്വകലാശാല ...

കൊറോണ ബാധയ്‌ക്കെതിരെ മുൻകരുതൽ : പത്തനം തിട്ടയിലും കോട്ടയത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ, പത്തനംതിട്ടയിലെയും കോട്ടയത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, എയ്ഡഡ് അൺ എയ്ഡഡ് സ്കൂളുകൾ, അംഗൻവാടികൾ എന്നിവയടക്കം ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist