കൊച്ചി: പരീക്ഷകൾ മാറ്റണമെന്ന ഹർജി ഹൈക്കോടതി തള്ളി.എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകൾ മാറ്റണമെന്ന ഹർജിയാണ് കോടതി തള്ളിയത്.മുൻകരുതൽ നടപടികൾ കർശനമായി പാലിച്ച് പരീക്ഷ നടത്താൻ സർക്കാരിന് അനുമതി നല്കി.
മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന സർക്കാർ വാദം പരിഗണിച്ചായിരുന്നു കോടതിയുടെ ഉത്തരവ്.ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിൻ്റേതാണ് ഉത്തരവ്.
Discussion about this post