ചൈനയിലെ നേഴ്സറി സ്കൂളിൽ കത്തി ആക്രമണം; പിഞ്ചുകുട്ടികൾ ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് പരിക്ക്
ബീജിംഗ്: ചൈനയിലെ ഗുവാംഗ്ടോങ് പ്രവിശ്യയിലെ നേഴ്സറി സ്കൂളിൽ കത്തിയുമായി എത്തിയ യുവാവ് ആറ് പേരെ കുത്തി കൊലപ്പെടുത്തി. മൂന്ന് പിഞ്ചുകുട്ടികളും രണ്ട് രക്ഷകർത്താക്കളും ഒരു അദ്ധ്യാപികയുമാണ് കൊല്ലപ്പെട്ടത്. ...