ദുരന്തമായി ബെംഗളൂരുവിലെ ആർസിബി വിജയാഘോഷം ; തിക്കിലും തിരക്കിലും പെട്ട് 7 മരണം ; 50ലേറെ പേർക്ക് പരിക്ക്
ബെംഗളൂരു : ബെംഗളൂരുവിൽ നടന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഘോഷം ദുരന്തമായി മാറി. തിക്കിലും തിരക്കിലും പെട്ട് 7 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. 50 ...