‘സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണ വിവാദം കരുതിക്കൂട്ടി ഉണ്ടാക്കിയത്‘: എന്തെങ്കിലും ഒക്കെ പറയണം എന്ന് വിചാരിക്കുന്നവരാണിതിനു പിന്നിലെന്ന് മുകേഷ്
കോഴിക്കോട് : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണ വിവാദം ചിലര്‍ കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്ന് നടനും എം എല്‍ എയുമായ മുകേഷ്. കുട്ടികള്‍ക്ക് നോണ്‍ വെജ് വേണം എന്ന് ...