പച്ചക്കള്ളം….വളവ് കടക്കാൻ അനുവദിക്കാത്ത സുമതി…യഥാർത്ഥ കഥ ഇതൊന്നുമല്ല
72 വർഷങ്ങൾക്ക് മുൻപുള്ള ഒരു തണുപ്പുള്ള രാത്രി..അനന്തപുരിയിലെ പാലോടിനടുത്ത് മൈലുംമൂടെന്ന മലയോരഗ്രാമം...അവിടെ പാലോട് നിന്നും കല്ലറയ്ക്ക് പോകുന്ന ഒരു റോഡുണ്ട്...കാടിന്റെ വന്യതയാൽ മനോഹരിയായ പാത. ഇരുട്ട് വീണാൽ ...