മിണ്ടാപ്രാണികളാണ്, പ്രശ്നമായി കാണരുത് ; തെരുവ് നായ്ക്കളെ പിടികൂടാനുള്ള സുപ്രീംകോടതി നിർദ്ദേശത്തിനെതിരെ രാഹുൽ ഗാന്ധി
ന്യൂഡൽഹി : ഡൽഹി-എൻസിആർ മേഖലയിൽ നിന്ന് എല്ലാ തെരുവ് നായ്ക്കളെയും നീക്കം ചെയ്യണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശത്തിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അവർ മിണ്ടാപ്രാണികൾ ആണ്, ...