സുധാ മൂർത്തിയെ രാജ്യസഭാംഗം ആയി നാമ നിർദ്ദേശം ചെയ്ത് രാഷ്‌ട്രപതി; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
ന്യൂഡൽഹി: ഐ ടി ഭീമൻ ഇൻഫോസിസ് സ്ഥാപകന്റെ ഭാര്യയും എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയും ആയ സുധാ മൂർത്തിയെ രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്ത് രാഷ്‌ട്രപതി ദ്രൗപതി മുർമു. സുധാ ...