പാകിസ്താനിൽ ചാവേറാക്രമണം; സൈനികരും പോലീസുകാരും ഉൾപ്പെടെ 8 പേർ കൊല്ലപ്പെട്ടു;ഉത്തരവാദിത്വം ഏറ്റെടുത്ത് അസ്വാദ് ഉൾ ഹർബ് ഭീകരസംഘടന
ഇസ്ലാമാബാദ്: പാകിസ്താനിൽ ചാവേറാക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ മിർ അലി പട്ടണത്തിലാണ് ചാവേറാക്രമണം ഉണ്ടായത്. ആക്രമണത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥരും രണ്ട് അർദ്ധ ...