‘ഏറ്റവും കഠിനമായ പോരാട്ടത്തിനൊടുവിലാണ് ഏറ്റവും മധുരതരമായ വിജയം‘: സുജയ പാർവതി 24 ന്യൂസിൽ നിന്നും രാജിവെച്ചു
തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തക സുജയ പാർവതി 24 ന്യൂസിൽ നിന്നും രാജിവെച്ചു. ഔദ്യോഗിക സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിലൂടെയാണ് സുജയ പാർവതി രാജി പ്രഖ്യാപിച്ചത്. ‘നിരുപാധികമായ പിന്തുണക്ക് ഏവർക്കും ...