Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സുകുമാരൻ നായർ സംഘപരിവാറുകാരനാണെന്ന് തുറന്നുപറയട്ടെ, ആർക്കും ബുദ്ധിമുട്ടില്ലല്ലോ; എൻഎസ്എസ് സ്ഥാപനങ്ങളിൽ സാമൂഹ്യനീതി നടപ്പിലാക്കുന്നില്ലെന്നും എകെ ബാലൻ

by Brave India Desk
Aug 2, 2023, 02:03 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം; ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിച്ച സ്പീക്കർ എ.എൻ ഷംസീറിന്റെ പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ വീണ്ടും സിപിഎം നേതാവ് എകെ ബാലൻ. രാവിലെ എകെ ബാലന് ആര് മറുപടി പറയുമെന്നും എകെ ബാലൻ ഒരു നുറുങ്ങുതുണ്ടായി പോയിക്കഴിഞ്ഞുവെന്നും സുകുമാരൻ നായർ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എകെ ബാലന്റെ മറുപടി.

ലോക്‌സഭാ തിരഞ്ഞൈടുപ്പായാലും നിയമസഭാ തിരഞ്ഞെടുപ്പായാലും ആരുടെയും കൈയ്യും കാലും പിടിച്ചിട്ടല്ല താൻ മേൽവിലാസം ഉണ്ടാക്കിയിട്ടുളളത്. എകെ ബാലൻ പറയുന്നത് ആര് കേൾക്കാനാണെന്ന് സുകുമാരൻ നായർ ചോദിക്കുമ്പോൾ അദ്ദേഹം ഉദ്ദേശിക്കുന്ന കാര്യം എനിക്ക് അറിയാം. അത് പറഞ്ഞാൽ ബാലിശമായി പോകും അതിങ്ങോട്ടേക്ക് വേണ്ട.

Stories you may like

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

അമ്മയുടെ പട്ടാളത്തിൽ പോയി കാണാതായ മകനാണെന്ന് കരുതി സ്നേഹിച്ചു മുറുക്കൊക്കെ തന്നു:മമ്മൂട്ടിയുടെ ലൊക്കേഷൻ ഓർമ്മ

ബിജെപിയെയും ആർഎസ്എസിനെയും കുറ്റപ്പെടുത്തില്ല അവരുടെ കൈയ്യിൽ ഒരു സാധനം കിട്ടിയാൽ അവർ രാഷ്ട്രീയമായി ഉപയോഗിക്കും. ആർഎസ്എസുകാരനാണെന്നും സംഘപരിവാറുകാരനാണെന്നും സുകുമാരൻ നായർ പറഞ്ഞാൽ ഒരു ബുദ്ധിമുട്ടും ഇല്ലല്ലോയെന്നും എകെ ബാലൻ പറഞ്ഞു.

സ്പീക്കർ ആരെയും മുറിവേൽപിക്കാൻ പറഞ്ഞതല്ലെന്ന് പറഞ്ഞ് ഷംസീറിന്റെ വിദ്വേഷ പ്രസ്താവനയെ എകെ ബാലൻ വീണ്ടും ന്യായീകരിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട പരാമർശം പറഞ്ഞ് നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഉളളടക്കം ശാസ്ത്രീയമായിരിക്കണമെന്നും യുക്തിബോധത്തിൽ അധിഷ്ടിതമായിരിക്കണമെന്നുമാണ് പറഞ്ഞത്. അതിന് ഇത്തരം പരാമർശങ്ങൾ ഒരിക്കലും ഗുണകരമായിരിക്കില്ല. സ്പീക്കർ പറഞ്ഞത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയത്തിന്റെ ഭാഗമായിട്ടാണെന്നും എകെ ബാലൻ തുറന്നുപറഞ്ഞു. അതിനെ വളച്ചൊടിച്ച് ഭക്തജനങ്ങളിൽ വിഷലിപ്തമായ ആശയം പ്രചരിപ്പിക്കുന്നത് കേരളീയ സമൂഹം ഉൾക്കൊളളില്ലെന്നും അത്തരം പ്രതിഷേധങ്ങളിൽ മനസറിഞ്ഞ് ആരും പങ്കാളിയാകില്ലെന്നും എകെ ബാലൻ കൂട്ടിച്ചേർത്തു.

ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സാങ്കേതികമായി ആ വിധി നടപ്പിലാക്കാൻ കഴിയാതെ ഇരുന്നാൽ കേരള സർക്കാരിന് നിലനിൽക്കാൻ കഴിയില്ല. അത്തരം സാഹചര്യത്തിൽ ആ കോടതി വിധി പോലും നടപ്പിലാക്കിയിട്ടില്ല ഇവിടെയെന്നും എകെ ബാലൻ പറഞ്ഞു.

സാമൂഹ്യനീതിയെക്കുറിച്ച് പറയുന്ന എൻഎസ്എസ് സ്വന്തം സമുദായത്തിന്റെ സ്ഥാപനങ്ങളിൽ അത് നടപ്പിലാക്കുന്നുണ്ടോയെന്ന് എകെ ബാലൻ ചോദിച്ചു. മെറിറ്റും ഇല്ല സംവരണവും ഇല്ലെന്നും എകെ ബാലൻ വിമർശിച്ചു. സ്വന്തം സമുദായത്തിലെ പാവപ്പെട്ടവർക്ക് മെറിറ്റിന്റെ അടിസ്ഥാനത്തിൽ കോഴ വാങ്ങാതെ നിയമനം നടത്തുന്നുണ്ടോ? അത് നടപ്പിലാക്കാൻ ബഹുമാന്യനായ സുകുമാരൻ നായർക്ക് കഴിയുന്നുണ്ടോ? ഇതൊക്കെ നുറങ്ങുചോദ്യങ്ങളാണ്. നുറുങ്ങുചോദ്യങ്ങളായി അദ്ദേഹത്തിന് കൊടുക്കുകയാണ്. അദ്ദേഹം ഇതിന് മറുപടി പറഞ്ഞാൽ ഞാൻ മറുപടി പറഞ്ഞോളാമെന്നും എകെ ബാലൻ പറഞ്ഞു.

Tags: BJPRSScpimnssak balansukumaran nairan shamseer
Share4
Tweet
Send
Share

Latest stories from this section

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

‘ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല, പോക്സോ കേസ് പ്രതിക്ക് അറസ്റ്റില്ലാതെ ജാമ്യം!’;  പോലീസിനെതിരെ  രോഷം

‘ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല, പോക്സോ കേസ് പ്രതിക്ക് അറസ്റ്റില്ലാതെ ജാമ്യം!’;  പോലീസിനെതിരെ  രോഷം

ഗുജറാത്തിലെ തോൽവിക്കും കാരണം ‘SIR’ ആണോ രാഹുൽ? ചോദ്യവുമായി സുരേഷ് ഗോപി

ഗുജറാത്തിലെ തോൽവിക്കും കാരണം ‘SIR’ ആണോ രാഹുൽ? ചോദ്യവുമായി സുരേഷ് ഗോപി

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

കൊച്ചിയിലെ ജൂതപ്പള്ളിക്ക് മുന്നിൽ തീയിട്ട സംഭവം; ദുരൂഹ ചാറ്റുകളും ദൃശ്യങ്ങളും കണ്ടെത്തി, തീവ്രവാദ ബന്ധം സംശയിച്ച് എൻഐഎയും ഐബിയും

Latest News

ജെഎൻയുവിൽ വൻ പ്രതിഷേധം ; വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് എംപിയെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി

ജെഎൻയുവിൽ വൻ പ്രതിഷേധം ; വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് എംപിയെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

നാല് ഇന്ത്യക്കാർ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ ; സൗദി വിമാനത്താവളത്തിന് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യ

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

അത് വെറും നുണ! ; മമത ബാനർജിക്കെതിരെ കത്തി ആക്രമണം നടന്നെന്ന വാദം തള്ളി കൊൽക്കത്ത പോലീസ്

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

അതിഖ് അഹമ്മദിൽ നിന്ന് പിടിച്ചെടുത്ത ഭൂമിയിൽ ദരിദ്രർക്കായി 600 ഫ്ലാറ്റുകൾ ഒരുങ്ങുന്നു ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ ശിലാസ്ഥാപനം നിർവഹിക്കും

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി : രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീംകോടതി

ഇൻഡി സഖ്യത്തിന്റെ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും ; എസ്ഐആർ സ്റ്റേ ചെയ്യണമെന്ന് പ്രധാന ആവശ്യം

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

പോലീസ് വാഹനത്തിൽ വച്ച് ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റം ; എൻ.എസ്.യു.ഐ വനിതാ പ്രവർത്തകർക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

മോദിയുടെ നയതന്ത്ര മികവിൽ ഇന്ത്യ ലോകശക്തി; 10% വളർച്ച കൈയെത്തും ദൂരത്തെന്ന് സാമ്പത്തിക വിദഗ്ദ്ധൻ ജിം ഒനീൽ

ലഡാക്കിന് വികസനക്കുതിപ്പേകി കേന്ദ്രസർക്കാർ ; 3,350 കോടി രൂപയുടെ പദ്ധതികൾ നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies