ക്രിപ്റ്റോ തട്ടിപ്പിൽ പങ്കാളി; വോട്ടെടുപ്പിന് തൊട്ടു മുമ്പേ എൻ സി പി നേതാവ് സുപ്രിയ സുലെക്കെതിരെ ആരോപണം
മുംബൈ: മഹാരാഷ്ട്രയില്‍ പോളിങ്ങ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ എന്‍സിപി നേതാവും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലേയ്‌ക്കെതിരെ ക്രിപ്റ്റോ തട്ടിപ്പ് ആരോപണം . സുപ്രിയ ...