പാർട്ടി വിട്ടതിൽ പ്രതികാരം ; സ്വാമി പ്രസാദ് മൗര്യയുടെ പുതിയ പാർട്ടി ഓഫീസിന് നേരെ വെടിവെപ്പ്
ലഖ്‌നൗ : സമാജ് വാദി പാർട്ടി വിട്ടശേഷം പുതിയ പാർട്ടി രൂപീകരിച്ച സ്വാമി പ്രസാദ് മൗര്യയുടെ ഓഫീസിന് നേരെ വെടിവെപ്പ്. ഉത്തർപ്രദേശിലെ കുശി നഗർ മണ്ഡലത്തിലാണ് സംഭവം ...