റിപ്പബ്ലിക് ദിനത്തിലെ വിദ്വേഷ പോസ്റ്റിന് പിന്നാലെ എക്സ് അക്കൗണ്ടിന് പെർമനന്റ് സസ്പെൻഷൻ ; ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് സ്വര ഭാസ്കർ
റിപ്പബ്ലിക് ദിനത്തിൽ പങ്കുവെച്ച വിദ്വേഷ പോസ്റ്റിനെ തുടർന്ന് നടി സ്വര ഭാസ്കറിന്റെ ട്വിറ്റർ അക്കൗണ്ടിന് പെർമനന്റ് സസ്പെൻഷൻ ലഭിച്ചതിൽ പുതിയ വാദവുമായി നടി രംഗത്ത്. തന്റെ എക്സ് ...