പലസ്തീനെ പിന്തുണച്ച് ജൂതവിരുദ്ധത വളർത്തിയതിന്റെ ഫലം ; ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി നെതന്യാഹു
ടെൽ അവീവ് : സിഡ്‌നിയിലെ ബോണ്ടി ബീച്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ജൂത ഉത്സവമായ ഹനുക്ക ആഘോഷിക്കുന്നതിനിടയിൽ ആയിരുന്നു ജൂത ...










