കർഷകസമരത്തിൽ രോഗവ്യാപന ആശങ്ക, തബ്ലീഗ് ജമാ അത്ത് ഓർമ്മിപ്പിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: കാർഷിക നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. കൊറോണ മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി നടക്കുന്ന പ്രതിഷേധം രാജ്യത്ത് രോഗവ്യാപനം വർധിക്കാൻ കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു. ...