അന്യഗ്രഹ ജീവികളെക്കുറിച്ച് സംസാരിക്കരുത്; അത് അപകടമാണ്; മുന്നറിയിപ്പുമായി ബ്രീട്ടീഷ് ഗവേഷകർ
ന്യൂയോർക്ക്: കഴിഞ്ഞ ഏതാനും നാളുകളായി അന്യഗ്രഹ ജീവികൾ യഥാർത്ഥ്യമാണോ അല്ലയോ എന്ന ചർച്ചയിലാണ് ശാസ്ത്ര ലോകം. അടുത്തിടെ അന്യഗ്രഹ ജീവികൾ ഭൂമിയിൽ എത്തിയതായി അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം ...