Thursday, September 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Lifestyle

നെറ്റിയില്‍ ഭര്‍ത്താവിന്റെ പേര് പച്ചകുത്തി യുവതി! ഇത് സ്‌നേഹമല്ല വിഡ്ഢിത്തമെന്ന് സോഷ്യല്‍മീഡിയ; വിമര്‍ശന പ്രവാഹം

by Brave India Desk
May 22, 2023, 12:07 pm IST
in Lifestyle
Share on Facebook
Tweet
WhatsApp
Telegram

പ്രണയം മൂത്ത് സ്വന്തം രക്തം കൊണ്ട് പ്രേമലേഖനം എഴുതിയിരുന്നു കാമുകീകാമുകന്മാരുണ്ടായിരുന്നു പണ്ട്. പക്ഷേ കാലം മാറി. ഇന്നിപ്പോള്‍ പ്രേമലേഖനമൊക്കെ ഔട്ട് ഓഫ് ഫാഷനാണ്. ഉള്ളിലുള്ളതൊക്കെ അപ്പപ്പോള്‍ പ്രണയിയെ അറിയിക്കാന്‍ ഇന്‍സ്റ്റന്റ് മെസ്സേജിംഗും വീഡിയോ കോളിംഗ് സൗകര്യവുമൊക്കെയുണ്ട്. ഇനിയിപ്പോള്‍ നാലുപേര്‍ കൂടി പ്രണയം അറിയണമെങ്കില്‍ സോഷ്യല്‍മീഡിയയില്‍ ഒരു റീലോ സ്‌റ്റോറിയോ ഒക്കെയാകാം. എങ്കിലും പ്രണയതീവ്രത പ്രകടിപ്പിക്കാന്‍ ചില കടുംകൈകള്‍ ചെയ്യുന്നവര്‍ക്ക് ഇന്നും പഞ്ഞമില്ല. പങ്കാളിയോടുള്ള പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര ഇഷ്ടം ശരീരത്തില്‍ പച്ചകുത്തി നടക്കുന്നവര്‍ ഏറെയാണ്. പക്ഷേ നെറ്റിയില്‍ ഭര്‍ത്താവിന്റെ പേര് പച്ചകുത്തുന്ന സംഭവം ഇതാദ്യമായിരിക്കും!

അതെ, സത്യമാണ്. ബെംഗളൂരുവിലാണ് ഒരു യുവതി ഭര്‍ത്താവിന്റെ പേര്, അത്യാവശ്യം നല്ല വലുപ്പത്തില്‍ നെറ്റിയില്‍ പച്ചകുത്തിയിരിക്കുന്നത്. പച്ചകുത്തുന്നതിന്റെ വീഡിയോ ടാറ്റൂ പാര്‍ലറായ കിംഗ് മെയ്ക്കര്‍ ടാറ്റൂ സ്റ്റുഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. വീഡിയോ വൈറലായെങ്കിലും യുവതിയുടെ ഈ പ്രവൃത്തി ബാലിശമാണെന്നും സ്‌നേഹം ഇങ്ങനെയല്ല പ്രകടിപ്പിക്കേണ്ടതെന്നും മണ്ടത്തരമാണിതെന്നതുമടക്കം നിരവധി വിമര്‍ശനങ്ങളാണ് വീഡിയോക്കെതിരെ വരുന്നത്.

Stories you may like

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

 

View this post on Instagram

 

A post shared by king_maker_tattoo_studio 🇮🇳 (@king_maker_tattoo_studio)

വളരെ സന്തോഷത്തില്‍ യുവതി പച്ച കുത്താന്‍ ഇരിക്കുന്നതും ടാറ്റൂ ആര്‍ട്ടിസ്റ്റ് ഒരു പേപ്പറില്‍ ആദ്യം ‘സതീഷ്’ എന്ന പേര് എഴുതി നെറ്റിയില്‍ ഒട്ടിച്ച് വലുപ്പം ശരിയാണോ എന്ന് നോക്കുന്നതും വീഡിയോയില്‍ കാണാം. പിന്നീട് ടാറ്റൂ മെഷീന്‍ കൊണ്ട് പച്ചകുത്തല്‍ ആരംഭിക്കുന്നു. അപ്പോള്‍ വേദന കൊണ്ടായിരിക്കണം, യുവതി അസ്വസ്ഥയാകുന്നത് കാണാം. സത്യസന്ധമായ പ്രണയം എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാര്‍ച്ച് 18ന് പോസ്റ്റ് ചെയ്ത വീഡിയോ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

എന്നാല്‍ ഇത് അതിരുകടന്ന പ്രവൃത്തിയായിപ്പോയെന്നും ഇതുകൊണ്ടാണ് വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ടതാകുന്നതെന്നും ആളുകളിലെ സാമാന്യബോധത്തിന് ആര്‍ഐപി എന്നുമെല്ലാം നിരവധി നെഗറ്റീവ് കമന്റുകള്‍ വീഡിയോയ്ക്ക് താഴെയായി കാണാം. സത്യസന്ധമായ സ്‌നേഹത്തിന് തെളിവ് നിരത്തേണ്ടതില്ലെന്നും കരുതലിലൂടെയും സ്‌നേഹത്തിലൂടെയും മുന്‍ഗണനയിലൂടെയും പിന്തുണയിലൂടെയുമെല്ലാം അത് അനുഭവിച്ചറിയാനാകുമെന്നും ഇത് വിഡ്ഢിത്തരമാണെന്നും മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നു.

Tags: Viral videoTattooTrue loveking maker tattoo studio
Share18
Tweet
Send
Share

Latest stories from this section

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

മായമില്ല…ദിവസങ്ങളുടെ കാത്തിരിപ്പില്ല; മുഖം വെളുത്ത് തുടുക്കാൻ ഈ വഴി പരീക്ഷിക്കൂ…

അടുക്കളയിലുണ്ട് ‘മാജിക് കൂട്ടുകൾ’; തിളങ്ങുന്ന ചർമ്മത്തിന് പണം ചെലവാക്കാതെ ഇവ ഒന്ന് പരീക്ഷിച്ചു നോക്കൂ!

Latest News

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

സ്വന്തമായി പെയിൻകില്ലറുകളും ആന്റിബയോട്ടിക്കുകളും വാങ്ങിക്കഴിക്കാറുണ്ടോ? വൃക്കകൾ തകരാറിലാകും; മുന്നറിയിപ്പുമായി കേന്ദ്ര ഡ്രഗ്സ് കൺട്രോളർ!

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

 പറയാത്ത കാര്യങ്ങൾ നൽകി, മാധ്യമധർമ്മം വിട്ടു’; മനോരമ വാർത്തയ്ക്കെതിരെ കടുത്ത അമർഷവുമായി മേയർ വി.വി. രാജേഷ്!

ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി, സൈന്യത്തിന്റെ സഹായം തേടി; സെപ്റ്റംബർ 27-ലെ പി.ടി.ഐ മാർച്ചിന് മുന്നോടിയായി പാകിസ്ഥാനിൽ അതീവ ജാഗ്രത

ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി, സൈന്യത്തിന്റെ സഹായം തേടി; സെപ്റ്റംബർ 27-ലെ പി.ടി.ഐ മാർച്ചിന് മുന്നോടിയായി പാകിസ്ഥാനിൽ അതീവ ജാഗ്രത

ഭർത്താവിന്റെ കയ്യിൽ തേങ്ങ കൊടുത്ത് പുറത്തുനിർത്തി; നവവധുവിനെ പീഡിപ്പിച്ച അറബിക് സിദ്ധൻ പിടിയിൽ!

ഭർത്താവിന്റെ കയ്യിൽ തേങ്ങ കൊടുത്ത് പുറത്തുനിർത്തി; നവവധുവിനെ പീഡിപ്പിച്ച അറബിക് സിദ്ധൻ പിടിയിൽ!

‘പി.ഡി.എ രഥയാത്ര’ ആരംഭിച്ച് അഖിലേഷ് യാദവ് ; റായ്ബറേലിയിൽ നിന്ന് യാത്രയ്ക്ക് തുടക്കം കുറിച്ചതിൽ ഇൻഡി സഖ്യത്തിൽ ഭിന്നത

‘പി.ഡി.എ രഥയാത്ര’ ആരംഭിച്ച് അഖിലേഷ് യാദവ് ; റായ്ബറേലിയിൽ നിന്ന് യാത്രയ്ക്ക് തുടക്കം കുറിച്ചതിൽ ഇൻഡി സഖ്യത്തിൽ ഭിന്നത

അടിയന്തര സാഹചര്യങ്ങളിലെ വിമാനയാത്രകളിൽ സ്പോൺസർമാരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല; മുൻ മുഖ്യമന്ത്രിമാരും സമാനമായി യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ വിമാനയാത്രയ്ക്ക് പണം നൽകിയത് ചിപ്സൺ ഏവിയേഷൻ; 19.88 ലക്ഷത്തിന്റെ ബില്ല് പുറത്ത്, വിവാദം പുകയുന്നു!

പൊതുജീവിതത്തിന്റെ ആപ്തവാക്യം ജനസേവനം മാത്രം, 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് യുവശക്തി മുന്നോട്ടുവരണമെന്ന് നരേന്ദ്ര മോദി

പൊതുജീവിതത്തിന്റെ ആപ്തവാക്യം ജനസേവനം മാത്രം, 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് യുവശക്തി മുന്നോട്ടുവരണമെന്ന് നരേന്ദ്ര മോദി

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

ബാങ്ക് ജീവനക്കാരുടെ ഒരു ദശാബ്ദം പഴക്കമുള്ള ആവശ്യം ; എന്തുകൊണ്ട് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ പണിമുടക്കിലേക്ക്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies