tax

വിവിധ സേവനങ്ങള്‍ക്കായുള്ള നിരക്ക് കൂട്ടി റവന്യൂ വകുപ്പ് ; വര്‍ദ്ധിപ്പിക്കുന്നത് അഞ്ച് ശതമാനം

പോക്ക് വരവ് അടക്കമുള്ള വിവിധയിനം ആവശ്യങ്ങള്‍ക്കുള്ള സേവനനിരക്ക് റവന്യൂ വകുപ്പ് വര്‍ദ്ധിപ്പിച്ചു . ഇത് സംബന്ധിച്ച ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവ് പുറത്തിറങ്ങി . ഏപ്രില്‍ ഒന്ന് ...

നികുതിവരുമാനം 12 ലക്ഷം കോടിയായി ; റിട്ടേണുകള്‍ 6.85 കോടിയിലേക്ക് ഉയര്‍ന്നു, കേന്ദ്രസര്‍ക്കാരിന് മുന്നില്‍ നിശബ്ദരായി വിമര്‍ശകര്‍

ഡല്‍ഹി: സാധാരണക്കാരന്റെയും ഇടത്തരക്കാരുടെയും നികുതി നിരക്കുകള്‍ കുറയ്ക്കുകയും നികുതിവകുപ്പുമായുള്ള സമ്പര്‍ക്കം ലളിതമാക്കുകയും ചെയ്തതിന്റെ ഫലമായി നികുതി വരവില്‍ വന്‍ വര്‍ദ്ധന. 2013-14ലെ 6.38 ലക്ഷം കോടി രൂപയില്‍ ...

ആദായനികുതി റിട്ടേണ്‍ : നടപടികള്‍ ലളിതമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ആദായനികുതി റിട്ടേണ്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ . ഇ​ൻറഗ്രേറ്റഡ്​ ഇ ഫില്ലിങ്ങിനും കേന്ദ്രീകൃത സംവിധാനത്തിനുമായി 4.242 കോടി രൂപയുടെ പദ്ധതിയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കുന്നത് . ...

മോദിയുടെ പ്രസ്താവനയ്ക്ക് പുറകെ 40 ഉത്പന്നങ്ങളുടെ നികുതി കുറച്ച് ജി.എസ്.ടി കൗണ്‍സില്‍: 28ല്‍ നിന്ന് 7 ഉത്പന്നങ്ങളുടെ നികുതി 18 ശതമാനമാക്കി

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്ന് ചേര്‍ന്ന് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ 40 ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കാന്‍ തീരുമാനമായി. ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അധ്യക്ഷനായ യോഗത്തില്‍ സംസ്ഥാനങ്ങളിലെ ധനകാര്യ ...

നികുതിവെട്ടിപ്പ് തടയുന്നതിന് സ്വീകരിച്ച നടപടികള്‍ ഫലം കണ്ടു ” 75 ലക്ഷംപേര്‍ കൂടി ആദായനികുതിദാതാക്കളുടെ പട്ടികയില്‍”

ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 75 ലക്ഷംപേര്‍ ആദായനികുതിദാതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതായി കേന്ദ്രപ്രത്യക്ഷ നികുതി ബോര്‍ഡ് കണക്കുകള്‍ . 1.25 കോടിയാളുകളെ നികുതി റിട്ടേൺ ഫയല്‍ ചെയ്യുന്നവരുടെ ...

കേന്ദ്ര ബജറ്റ്: മധ്യവര്‍ഗ്ഗത്തിനും സാധാരണക്കാര്‍ക്കും പ്രതീക്ഷിക്കാന്‍ ഏറെ, ആദായനികുതി പരിധി അഞ്ച് ലക്ഷമാക്കിയേക്കും

ഡല്‍ഹി: വരാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ ബജറ്റില്‍ ആദായ നികുതിയിനത്തില്‍ മധ്യവര്‍ഗക്കാര്‍ക്ക് പ്രതീക്ഷിക്കാന്‍ ഏറെയുണ്ടാകുമെന്ന് സൂചന. എന്‍ഡിഎ സര്‍ക്കാരിന്റെ ടേം അവസാനിക്കാനിരിക്കെയുള്ള സമ്പൂര്‍ണ ബജറ്റാണിത്. ആദായ നികുതിയിനത്തില്‍ കാര്യമായ ...

പെടോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കാനാകില്ല, കേന്ദ്രനിര്‍ദ്ദേശം തള്ളി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പെടോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. നികുതി അഞ്ചു ശതമാനം കുറച്ചാല്‍ വര്‍ഷം 1,336 കോടിരൂപയുടെ നഷ്ടമുണ്ടാകുമെന്നും ഇതു സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ ബാധിക്കുമെന്നും കേന്ദ്രത്തിനയച്ച ...

ജി.എസ്.ടി, ഹോട്ടലുകളിലെ ഭക്ഷണത്തിന് വില കുറയും, ഫൈവ് സ്റ്റാര്‍ ഒഴികെ എല്ലാ ഹോട്ടലിലും ഇനി ഒരേ നികുതി

ഡല്‍ഹി: ഹോട്ടലുകളിലെ ഭക്ഷണത്തിന് ജി.എസ്.ടി അഞ്ച് ശതമാനമാക്കി കുറയ്ക്കാന്‍ തീരുമാനം. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ഒഴികെ എല്ലാ ഹോട്ടലിലും ഇനി ഒരേ നികുതി ആയിരിക്കും. നേരത്തെ എ.സി ...

ജി.എസ്.ടി, വ്യാപാരികള്‍ ആദ്യ നികുതി ഒടുക്കിയപ്പോള്‍ കിട്ടിയത് 700 കോടിരൂപ, കേരളത്തിന്‍റെ വരുമാന വര്‍ദ്ധന ഉറപ്പാകുന്നു

തിരുവനന്തപുരം: ജി.എസ്.ടി.വന്നശേഷം ആദ്യമായി വ്യാപാരികള്‍ നികുതി ഒടുക്കിയപ്പോള്‍ കേരളത്തിന് സംസ്ഥാന ജി.എസ്.ടി.യില്‍ കിട്ടിയത് 700 കോടിരൂപ. ഇതോടെ ജിഎസ്ടിയിലൂടെ യിലൂടെ കേരളത്തിന് കൂടുതല്‍ നികുതിവരുമാനം കിട്ടുമെന്ന് ഉറപ്പായി. ...

അന്താരാഷ്ട്ര നികുതിവെട്ടിപ്പ് തടയാന്‍ പുതിയ ഉടമ്പടികളില്‍ ഒപ്പു വയ്ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: അന്താരാഷ്ട്ര നികുതിവെട്ടിപ്പ് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ ഉടമ്പടികളില്‍ ഒപ്പു വയ്ക്കുന്നു. കയറ്റുമതിയിലും ഇറക്കുമതിയിലും ലാഭം കുറച്ചു കാണിച്ചുള്ള നികുതി വെട്ടിപ്പ് തടയാനായി ഇന്ത്യ അഞ്ച് ഉടമ്പടികളില്‍ ഏര്‍പ്പെട്ടു. ...

ജിഎസ്ടി: 66 ഇനങ്ങളുടെ നികുതിയില്‍ കുറവ്

ഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) സംവിധാനത്തില്‍ 66 ഇനങ്ങളുടെ നികുതിയില്‍ കുറവ്. ജൂലൈ ഒന്നു മുതല്‍ ജിഎസ്ടി നടപ്പാക്കുമ്പോള്‍ ഇന്‍സുലിന്‍, സ്‌കൂള്‍ ബാഗ്, കയര്‍, കശുവണ്ടിപ്പരിപ്പ് ...

ജിഎസ്ടി, സ്വര്‍ണത്തിന് മൂന്ന് ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ധാരണ

  ഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കുമ്പോള്‍ സ്വര്‍ണത്തിന് മൂന്ന് ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ധാരണ. നിലവില്‍ വാറ്റുള്‍പ്പെടെ രണ്ട് ശതമാനമാണ് നികുതി. ജിഎസ്ടി പ്രാബല്യത്തില്‍ ...

ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് കൈവരിച്ച് ഇന്ത്യ: മുന്‍ വര്‍ഷത്തേക്കാള്‍ 18 ശതമാനം വളര്‍ച്ച, വിമര്‍ശകര്‍ക്ക് മറുപടിയായി നികുതി വരുമാനം സംബന്ധിച്ച കണക്കുകള്‍

നിരക്കകൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ 2016 -17 സാമ്പത്തിക വര്‍ഷത്തെ മൊത്തം നികുതി വരുമാനം 17.10 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ചു 18 ...

എകെജി സെന്ററിലേക്ക് നിയമം കാറ്റില്‍പറത്തി നികുതിയിളവടക്കമുള്ള വഴിവിട്ട ആനൂകൂല്യങ്ങള്‍; കൂടുതല്‍ തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് ലഭിച്ച വഴിവിട്ട ആനൂകൂല്യങ്ങളുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പൊതു ആവശ്യങ്ങള്‍ക്കും, വിദ്യാഭ്യാസ, ആതുരസേവന പ്രവര്‍ത്തനങ്ങള്‍ക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാര്‍ ...

അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയ്ക്ക് ഇടയില്‍ നിര്‍മിക്കാന്‍ തീരുമാനിച്ച മതിലിന്റെ ചെലവു കണ്ടെത്താന്‍ പുതിയ ആശയവുമായി ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: മെക്‌സിക്കോയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തി മതില്‍ നിര്‍മാണത്തിനുള്ള പണം കണ്ടെത്താന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആലോചിക്കുന്നതായി വൈറ്റ് ഹൗസ് വക്താവ് ...

അമൃതാനന്ദമയി മഠത്തിന് നികുതി ഇളവ് നല്‍കി കേന്ദ്ര ആദായനികുതിവകുപ്പ്

മാതാ അമൃതാനന്ദമയി മഠത്തിന് എല്ലാ തരം വരുമാനങ്ങളില്‍ നിന്നു നികുതി ഇളവ് നല്‍കിക്കൊണ്ട് കേന്ദ്ര ആദായനികുതിവകുപ്പിന്റെ ഉത്തരവ്. ഉത്തരവ് പ്രകാരം മഠത്തിന് കിട്ടുന്ന പലിശയും ലാഭവിഹിതവുമടക്കമുള്ള ഒരു ...

നികുതി നല്‍കുന്ന വാര്‍ഷിക വരുമാനം പത്തുലക്ഷത്തില്‍ അധികമെങ്കില്‍ പാചകവാതക സബ്‌സിഡി ഇല്ല; നടപടികള്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: നികുതി നല്‍കുന്ന വാര്‍ഷിക വരുമാനം പത്തുലക്ഷത്തില്‍ അധികം ആയവര്‍ക്ക് പാചകവാതക സബ്‌സിഡി എടുത്തു കളയാന്‍ നടപടി ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. ആദായ നികുതി വകുപ്പ് തയ്യാറാക്കിയ ...

കണക്കില്ലാത്ത നിക്ഷേപങ്ങള്‍ക്ക് 50 ശതമാനം നികുതി ഈടാക്കും

ഡല്‍ഹി: കറന്‍സി അസാധുവാക്കിയതിനേത്തുടര്‍ന്ന് ബാങ്കുകളില്‍ നിക്ഷേപിക്കുന്ന അസാധുവായ നോട്ടുകള്‍ക്ക് കണക്കില്ലെങ്കില്‍ നിക്ഷേപിക്കുന്ന തുകയുടെ 50 ശതമാനം നികുതി ഈടാക്കാന്‍ വ്യാഴാഴ്ച്ച രാത്രി ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നിക്ഷേപിക്കുന്ന ...

ഡിസംബര്‍ രണ്ട് വരെ ദേശീയ പാതകളില്‍ നികുതി പിരിവ് ഉണ്ടായിരിക്കില്ല

ഡല്‍ഹി: ഡിസംബര്‍ രണ്ട് വരെ ഇനി ദേശീയ പാതകളില്‍ നികുതി പിരിവ് ഉണ്ടായിരിക്കില്ല. നോട്ട് നിരോധനത്തെ തുടര്‍ന്ന് നികുതി പിരിവ് നിര്‍ത്തിവെച്ച കേന്ദ്ര നടപടി ഡിസംബര്‍ രണ്ട് ...

സ്രോതസ്സ് വെളിപ്പെടുത്തിയില്ലെങ്കില്‍ നികുതിക്കുപുറമേ 200 ശതമാനം പിഴയീടാക്കാന്‍ തീരുമാനം

ഡല്‍ഹി: ഡിസംബര്‍ 30നകം ബാങ്കില്‍ നിക്ഷേപിക്കുന്ന രണ്ടര ലക്ഷത്തില്‍ കൂടുതലുള്ള തുകയുടെ സ്രോതസ്സ് വെളിപ്പെടുത്തിയില്ലെങ്കില്‍ വന്‍പിഴ ഈടാക്കാന്‍ തീരുമാനം. നികുതിക്കുപുറമേ 200 ശതമാനം പിഴയീടാക്കാനാണ് തീരുമാനം. നവംബര്‍ ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist