ജങ്ക് ഫുഡിന് നികുതി ചുമത്താനുള്ള നീക്കവുമായി കേന്ദ്രം : കാരണമിതാണ്
രാജ്യത്ത് വര്‍ധിച്ച് വരുന്ന പൊണ്ണത്തടി നിയന്ത്രിക്കാന്‍, പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍ക്ക് നികുതി ചുമത്തുന്ന കാര്യം പരിഗണനയിലെടുത്ത് കേന്ദ്ര സര്‍ക്കാർ. രാജ്യത്ത് കുട്ടികളിലും കൗമാരക്കാരിലും ...