നികുതിവെട്ടിപ്പ് കേസ്: വിധിക്കെതിരെ മെസി സുപ്രീം കോടതിയെ സമീപിക്കും
മാഡ്രിഡ്: നികുതി വെട്ടിപ്പ് കേസിലെ കോടതി വിധിക്കെതിരെ ലയണല്‍ മെസിയും പിതാവും സ്പാനിഷ് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും. മെസിയുടെ അഭിഭാഷകര്‍ അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ ദിവസം ...