തെന്നിന്ത്യന്‍ താരം തമന്നയ്ക്ക് കല്യാണം; ചെക്കന്‍ സിനിമ പ്രേമികളുടെ ഇഷ്ടനടന്‍
മുംബൈ: പ്രണയ താര ജോഡികളായ തമന്നയും വിജയ് വർമ്മയും വിവാഹിതരാകാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. ഉടൻ തന്നെ ഇരുവരും വിവാഹ തീയതി പ്രഖ്യാപിച്ചേക്കും എന്നാണ് വിവരം. ഇരുവരുടെയും വിവാഹം അടുത്ത ...