thamil nadu rains

തമിഴ്‌നാട് വെള്ളപ്പൊക്കം; തിരുനെല്‍വേലിയില്‍ നിന്ന് ഗര്‍ഭിണിക്കളെ മാറ്റി പാര്‍പ്പിച്ചു; പന്ത്രണ്ടായിത്തിലധികം പേരെ സൈന്യം രക്ഷപ്പെടുത്തി

ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രളയ ദുരിതം രൂക്ഷമായി തുടരുകയാണ്. . തിരുനെല്‍വേലി ജില്ലയില്‍നിന്ന് ഗര്‍ഭിണികളെ മാറ്റി പാര്‍പ്പിച്ചു.മുന്‍കരുതലിന്റെ ഭാഗമായാണ് മാറ്റിപ്പാര്‍പ്പിച്ചത്. സൈന്യത്തിന്റെയും അധികാരികളുടെയും സംയുക്ത പരിശ്രമത്തില്‍ 12,653 പേരെ ...

പ്രളയ ദുരിതം; ; ക്രിസ്തുമസ് ആഘോഷം റദ്ദാക്കി തമിഴ്‌നാട് ഗവര്‍ണര്‍

ചെന്നൈ:ഡിസംബര്‍ 21 ന് രാജ്ഭവനില്‍ നടത്താനിരുന്ന ക്രിസ്മസ് ആഘോഷം റദ്ദാക്കിയതായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി .കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ തമിഴ്‌നാട്ടില്‍ ജനജീവിതം ദുസ്സഹമായ സാഹചര്യത്തിലാണ് ...

തമിഴ്നാട്ടില്‍ മഴക്കെടുതിയില്‍ 1 മരണം; ട്രെയിനുകള്‍ റദ്ദാക്കി; നാല് ജില്ലകള്‍ക്ക് അവധി

ചെന്നൈ:തമിഴ്‌നാട്ടില്‍ വീണ്ടും ആശങ്ക പരത്തി മഴ തുടരുന്നു. തൂത്തുക്കുടി ജില്ലയില്‍ മഴക്കെടുതിയില്‍ ഒരാള്‍ മരിച്ചു . ആളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല. തുടര്‍ച്ചയായി പെയ്ത മഴയില്‍ തിരുനെല്‍വേലി, തൂത്തുക്കുടി, ...

ഞങ്ങള്‍ക്ക് പുറത്ത് ഇറങ്ങാന്‍ പറ്റുന്നില്ല; വെള്ളം പോലും കുടിച്ചിട്ടില്ല; ഞങ്ങളെ സഹായിക്കണം;നടി കീര്‍ത്തി പാണ്ഡ്യന്‍

തമിഴ്‌നാട്:മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈയിലെ ആളുകളുടെ ജനജീവിതം ദുരിതത്തിലായിരിക്കുകയാണ്. ചെന്നൈ നഗരം വെള്ളത്തില്‍ മുങ്ങിയപ്പോള്‍ നിരവധി താരങ്ങള്‍ ഉള്‍പ്പെടെ അവിടെയുള്ള പലരുടെയും ജീവിതം ദുരിതത്തിലായിരിക്കുന്ന വിഡിയോകള്‍ ...

മൈചോങ് ചുഴലിക്കാറ്റ്; തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു; മതില്‍ ഇടിഞ്ഞ് വീണ് രണ്ട് മരണം

ചെന്നൈ: മൈചോങ് ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ തമിഴ്നാട്ടില്‍ പെയ്ത കനത്ത മഴയില്‍ രണ്ട് മരണം. ജാര്‍ഖണ്ഡ് സ്വദേശികളായ ,ഷെക് അഫ്രാജ, എംഡി ടോഫിക് എന്നിവരാണ് മരിച്ചത്. ശക്തമായ മഴയില്‍ ...

മൈചോങ് ചുഴലിക്കാറ്റ് ;പുതുച്ചേരിയുടെ തീരപ്രദേശങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി; പതിനൊന്ന് ട്രെയിനുകളും റദ്ദാക്കി

പുതുച്ചരി:മൈചോങ് ചുഴലിക്കാറ്റ് അടുത്തുവരുന്ന സാഹചര്യത്തില്‍ പുതുച്ചേരിയുടെ തീരപ്രദേശങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. പടിഞ്ഞാറന്‍ മധ്യബംഗാള്‍ ഉള്‍ക്കടലിലും, തെക്കന്‍ ആന്ധ്രാപ്രദേശിനും അതിനോട് ചേര്‍ന്നുള്ള വടക്കന്‍ തമിഴ്‌നാട് തീരത്തും ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്നാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist