തിയറ്ററുകള്‍ തുറന്നു; ഡല്‍ഹിയില്‍ സിനിമ കാണാന്‍ എത്തിയത് നാലുപേര്‍ മാത്രം
ഡല്‍ഹി: കൊവിഡ് വ്യാപന സാഹചര്യത്തിൽ പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന തിയറ്ററുകള്‍ ഡല്‍ഹിയില്‍ തുറന്നെങ്കിലും സിനിമ ടിക്കറ്റ് എടുത്തത് വിരലിലെണ്ണാവുന്നവര്‍ മാത്രം. അഞ്ചാംഘട്ട അണ്‍ലോക്കിന്റെ ഭാഗമായാണ് തിയറ്ററുകള്‍ ...