തൃഷക്കെതിരായ മാനനഷ്ടക്കേസ് ; മന്‍സൂര്‍ അലിഖാന് ഒരു ലക്ഷം രൂപ പിഴ ; കേസ് തള്ളി മദ്രാസ് ഹൈക്കോടതി
ചെന്നൈ:നടി തൃഷയ്ക്കെതിരായി മാനനഷ്ട കേസ് നല്‍കിയ മന്‍സൂര്‍ അലി ഖാന്‍െ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഒരു ലക്ഷം രൂപ പിഴയും ചുമത്തി. പിഴത്തുക അഡയാര്‍ കാന്‍സര്‍ ...