Saturday, September 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

തൃഷയ്‌ക്കെതിരെ വിവാദ പരാമർശം ;നടിയോട് മാപ്പ് പറയില്ലെന്ന് മൻസൂർ അലി ഖാൻ

by Brave India Desk
Nov 21, 2023, 12:30 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ചെന്നൈ :നടി തൃഷയ്‌ക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ താൻ മാപ്പ് പറയില്ലെന്ന് നടൻ മൻസൂർ അലി ഖാൻ. മാപ്പ് പറയാൻ തക്ക കാരണം എന്താണുള്ളത്? സിനിമയിൽ ഉള്ള ബലാത്സംഗ രംഗങ്ങൾ യാഥാർഥ്യം ആണോ മൻസൂർ അലി ഖാൻ ചോദിച്ചു. തന്നോട് വിശദീകരണം ചോദിക്കാതെയാണ് താരസംഘടന മാപ്പ് പറയാൻ ആവശ്യപ്പെട്ടതെന്ന് നടൻ പറഞ്ഞു.

Stories you may like

ടാറ്റാ സൺസ് തലപ്പത്തേക്ക് മത്സരം കടുക്കുന്നു ; ടി. വി. നരേന്ദ്രനും സൗരഭ് അഗർവാളും മുന്നിൽ, അപ്രതീക്ഷിത സ്ഥാനാർത്ഥിയായി ആശിഷ് ചൗഹാൻ

തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിനടിയിൽ നിന്നും കണ്ടെത്തിയത് പുരാതന നിധി ; ലഭിച്ചത് 1000 വർഷം വരെ പഴക്കമുള്ള 14 സ്വർണനാണയങ്ങൾ

നാലുമണിക്കൂറിനുള്ളിൽ നോട്ടീസ് പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നടൻ ഭീഷണിപ്പെടുത്തി. അടുത്തിടെ പുറത്തിറങ്ങിയ ലിയോ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് മൻസൂർ അലി ഖാൻ വിവാദ പരാമർശം നടത്തിലായത്. തൃഷയാണ് സിനിമയിൽ നായിക എന്നറിഞ്ഞപ്പോൾ നടിയ്‌ക്കൊപ്പം കിടപ്പറ രംഗങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് എന്നാണ് മൻസൂർ അലി പറഞ്ഞത്. അഭിമുഖത്തിൽ റോജ, ഖുശ്‌ബു എന്നീ നടിമാരെക്കുറിച്ചും നടൻ മോശം പരാമർശം നടത്തിയിരുന്നു.

തൃഷ തന്നെയാണ് നടനെതിരെ രൂക്ഷ വിമർശനവുമായി ആദ്യമെത്തിയത്. ഇനിയൊരിക്കലും ഇയാളോടൊപ്പം അഭിനയിക്കില്ലെന്നും നടി വ്യക്തമാക്കി. മൻസൂർ അലിഖാനെതിരെ സിനിമ താരങ്ങളുടെ ഭാഗത്തുനിന്നും വ്യാപക പ്രതിഷേധങ്ങളാണ് ഉണ്ടായിരിക്കുന്നത്.

Tags: mansoor ali khanthrisha
Share21
Tweet
SendShare

Latest stories from this section

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മലയാളികൾക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

ഭർത്താവിന് ഭക്ഷണം ഉണ്ടാക്കി നൽകിയില്ല, ഡാൻസ് ക്ലാസിൽ പോയി!’; യുവതിയെ  കൊലപ്പെടുത്തി ഭർത്താവ്!

സിപിഐ വിദ്യാർത്ഥി സംഘടനകൾ എന്നെ വർഗീയവാദിയാക്കാൻ ശ്രമിച്ചു ; ജി ആർ അനിൽ അപമാനിച്ചു ; അതൃപ്തി പരസ്യമാക്കി ശിവൻകുട്ടി

നാടൻ പാട്ട് മാത്രമല്ല, നാടൻ തല്ലും കൈവശമുണ്ട്’; രമ്യാ ഹരിദാസിനെ പരിഹസിച്ച് വി. ശിവൻകുട്ടി!

ഖാർഗ് ദ്വീപിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കും ; ഇറാനിൽ ഇന്ന് രാത്രി അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപ്

ഖാർഗ് ദ്വീപിന് സമീപം വീണ്ടും വ്യോമാക്രമണവുമായി യുഎസ് ; മിസൈലാക്രമണം നടത്തിയത് ഇന്ധന ടാങ്കറിന് നേരെ

കാന്തപുരം സ്ത്രീകൾക്കായി സംസാരിക്കുന്നയാൾ; വെറും വാക്കല്ല, ചെയ്തികൾ കാണണം!’; പിന്തുണച്ച് നാസർ ഫൈസിയും എംഎസ്‌എഫും!

കാന്തപുരം സ്ത്രീകൾക്കായി സംസാരിക്കുന്നയാൾ; വെറും വാക്കല്ല, ചെയ്തികൾ കാണണം!’; പിന്തുണച്ച് നാസർ ഫൈസിയും എംഎസ്‌എഫും!

Latest News

ടാറ്റാ സൺസ് തലപ്പത്തേക്ക് മത്സരം കടുക്കുന്നു ; ടി. വി. നരേന്ദ്രനും സൗരഭ് അഗർവാളും മുന്നിൽ, അപ്രതീക്ഷിത സ്ഥാനാർത്ഥിയായി ആശിഷ് ചൗഹാൻ

സിനിമാ തീയേറ്ററുകളിലെ ഉയർന്ന ടിക്കറ്റ് നിരക്ക്: സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ബിജിഎമ്മും ഡോപമൈനും ചേരുമ്പോൾ: സൂപ്പർസ്റ്റാർ എൻട്രികളുടെ കാണാപ്പുറങ്ങൾ; തലച്ചോറിൽ സംഭവിക്കുന്നത് എന്ത്?

രംഗണ്ണനും ജസ്റ്റിൻ ചേട്ടനും സഞ്ജുവും ഒരു ഫ്രെയിമിൽ; ചെന്നൈ സൂപ്പർ കിങ്സിന്റെ പേജിൽ മലയാളി തിളക്കം, ഏറ്റെടുത്ത് ആരാധകർ

രംഗണ്ണനും ജസ്റ്റിൻ ചേട്ടനും സഞ്ജുവും ഒരു ഫ്രെയിമിൽ; ചെന്നൈ സൂപ്പർ കിങ്സിന്റെ പേജിൽ മലയാളി തിളക്കം, ഏറ്റെടുത്ത് ആരാധകർ

തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിനടിയിൽ നിന്നും കണ്ടെത്തിയത് പുരാതന നിധി ; ലഭിച്ചത് 1000 വർഷം വരെ പഴക്കമുള്ള 14 സ്വർണനാണയങ്ങൾ

തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിനടിയിൽ നിന്നും കണ്ടെത്തിയത് പുരാതന നിധി ; ലഭിച്ചത് 1000 വർഷം വരെ പഴക്കമുള്ള 14 സ്വർണനാണയങ്ങൾ

എത്ര ശ്രമിച്ചിട്ടും ഉറക്കം ശരിയാവുന്നില്ലേ?: നിങ്ങളുടെ പ്രായത്തിന് എത്ര ഉറക്കം വേണം?കണക്ക് അറിയാം

“7 മണിക്കൂർ ഉറങ്ങി… എന്നിട്ടും ക്ഷീണമോ? “കാരണം ഉറക്കം മാത്രമല്ല

പരാജയങ്ങൾ തുടർക്കഥ; ചെന്നൈ സൂപ്പർ കിംഗ്സിൽ തലമുറമാറ്റം?; സഞ്ജുവിനെ നായകനാക്കാൻ ആവശ്യം ശക്തം

പരാജയങ്ങൾ തുടർക്കഥ; ചെന്നൈ സൂപ്പർ കിംഗ്സിൽ തലമുറമാറ്റം?; സഞ്ജുവിനെ നായകനാക്കാൻ ആവശ്യം ശക്തം

കുടവയർ വെറും സൗന്ദര്യപ്രശ്നമല്ല; ആന്തരികാവയവങ്ങളെ വരിഞ്ഞുമുറുക്കുന്ന അപകടം!

കുടവയർ വെറും സൗന്ദര്യപ്രശ്നമല്ല; ആന്തരികാവയവങ്ങളെ വരിഞ്ഞുമുറുക്കുന്ന അപകടം!

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മലയാളികൾക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

ഭർത്താവിന് ഭക്ഷണം ഉണ്ടാക്കി നൽകിയില്ല, ഡാൻസ് ക്ലാസിൽ പോയി!’; യുവതിയെ  കൊലപ്പെടുത്തി ഭർത്താവ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies