തുഷാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും: ആവേശത്തോടെ എസ്എന്‍ഡിപിയും ബിഡിജെഎസും, തൃശ്ശൂരില്‍ എന്‍എസ്എസ് പിന്തുണയും ലഭിക്കും
ഡല്‍ഹി: ബി!ഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ മത്സരിക്കും. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിനൊടുവിലാണ് തുഷാര്‍ മത്സരിക്കാന്‍ തയ്യാഉാണെന്ന് വ്യക്തമാക്കിയത്. തുഷാറിന്റെ സ്ഥാനാര്‍ഥിത്വം ...