ഉണ്ണി മുകുന്ദനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യില്ലെന്ന് നടി; ഇന്ന് അവർ അതാഗ്രഹിക്കുന്നുണ്ടാവും; കർമ എന്നൊന്നുണ്ട്; ടിനി ടോം
മലയാള സിനിമാ പ്രേക്ഷകർ ഏറെ കാത്തിരുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ തീയറ്ററുകളിലെത്തിയിരിക്കുകയാണ്. ബോക്‌സ് ഓഫീസിൽ ഗംഭീര കളക്ഷൻ നേടിക്കൊണ്ട് ചിത്രം തീയറ്ററുകളെ ഇളക്കി മറിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ...