Triple Talaq bill

കൂറ്റൻ സ്കോർ സമ്മാനിച്ച് പ​ന്ത്-​സ്റ്റോ​യി​നി​സ് കൂട്ടുകെട്ട്; ബാം​ഗ്ലൂ​രി​ന് 197 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

ദു​ബാ​യ്: ഐ​പി​എ​ല്ലി​ല്‍ ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​നെ​തി​രെ റോ​യ​ല്‍ ചാ​ല​ഞ്ചേ​ഴ്‌​സ് ബാം​ഗ്ലൂ​രി​ന് 197 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഡ​ല്‍​ഹി 20 ഓ​വ​റി​ല്‍ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ...

മുത്തലാഖ് ബിൽ രാജ്യസഭയിൽ; വിഷയം മാന്യതയും തുല്യതയുമായി ബന്ധപ്പെട്ടതെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

ഡൽഹി: മുത്തലാഖ് ബിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രാജ്യസഭയിൽ അവതരിപ്പിച്ചു. വിഷയം മാന്യതയും തുല്യതയുമായി ബന്ധപ്പെട്ടതാണെന്ന് ബിൽ അവതരണ വേളയിൽ അദ്ദേഹം പറഞ്ഞു. ബിൽ കഴിഞ്ഞയാഴ്ച ലോക്സഭ ...

മുത്തലാഖ് ബിൽ; ബിജു ജനതാദളിന്റെ പിന്തുണ കേന്ദ്രസർക്കാരിന്

ഡൽഹി: മുത്തലാഖ് നിരോധന ബിൽ ഇന്ന് രാജ്യസഭ പരിഗണിക്കാനിരിക്കെ ബിജു ജനതാദൾ ബില്ലിനെ അനുകൂലിക്കും. ബിൽ കഴിഞ്ഞ വ്യാഴാഴ്ച ലോക്സഭ പാസാക്കിയിരുന്നു. ഇന്ന് സഭയിൽ ഹാജരുണ്ടാകണമെന്ന് ബിജെപി ...

‘അവിടെ മുത്തലാഖ് ബില്ലില്‍ ചൂടേറിയ ചര്‍ച്ച, കുഞ്ഞാലിക്കുട്ടി ഇവിടെ കല്ല്യാണചടങ്ങില്‍’, കൂട്ടിന് ‘വിലക്കപ്പെട്ട’ കെ.ടി ജലീലും:മുസ്ലിംലീഗിന് പൊല്ലാപ്പായി വിവാദം

പാര്‍ലമെന്റില്‍ ഇന്നലെ മുത്തലാഖ് ബില്‍ ചര്‍ച്ച ചെയ്യപ്പെട്ട വേളയില്‍ മുസ്ലീം ലീഗിന്റെ എം.പി പി.കെ.കുഞ്ഞാലിക്കുട്ടി വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണുയരുന്നത്. മുത്തലാഖ് ബില്‍ പോലുള്ള ...

ലോക്‌സഭയില്‍ വീണ്ടും മുത്തലാഖ് ബില്‍: എതിര്‍ത്ത് ശശി തരൂര്‍

മുത്തലാഖിനെ നിയമവരുദ്ധമാക്കാനുള്ള ബില്‍ ലോക്‌സഭയില്‍ വീണ്ടും അവതരിപ്പിച്ചു. നിയമകാര്യമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ അവതരിപ്പിച്ചത്. ബില്ലിനെതിരെ പ്രതിപക്ഷം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും അനുമതി നല്‍കരുതെന്നും ...

‘രാമന്‍ പോലും സീതയെ സംശയം മൂലം ഉപേക്ഷിച്ചിരുന്നു’മുത്തലാഖിനെ ന്യായീകരിക്കാന്‍ ഹിന്ദു വിരുദ്ധപ്രസ്താവനയുമായി കോണ്‍ഗ്രസ്

മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാതിരിക്കാന്‍ രാമന്റെയും സീതയുടെയും കഥയുമായെത്തിയ കോണ്‍ഗ്രസ് വെട്ടിലായി. രാമന്‍ പോലും സീതയെ സംശയം മൂലം ഉപേക്ഷിച്ചുവെന്ന കോണ്‍ഗ്രസ് എം.പി ഹുസൈന്‍ ദല്‍വായുടെ പ്രതികരണമാണ് ...

മുത്തലാഖ് ബില്ലില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രം: പ്രതികള്‍ക്ക് ജാമ്യം ലഭിച്ചേക്കും

മുത്തലാഖ് ബില്ലില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മുത്തലാഖ് കേസുകളിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കാനുള്ള സംവിധാനമാണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന ആശയം. മുസ്ലീം സ്ത്രീകളുടെ സംരക്ഷണത്തിനായുള്ള ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist