trissur

രക്തദാനത്തിനെത്തിയപ്പോള്‍ കണ്ടുമുട്ടി,പിന്നീട് പ്രണയം നടിച്ച് വശത്താക്കി,കാറില്‍ കയറ്റി ബലാത്സംഗം;യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവ്, സംഭവം നടന്നത് തൃശൂരില്‍

പ്രണയം നടിച്ച് യുവതിയെ കൊണ്ടുപോയി കാറില്‍ ബലാല്‍സംഗം ചെയ്ത കേസില്‍ രണ്ട് യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവ്. തളിക്കുളം തമ്പാന്‍ കടവില്‍ തൈവളപ്പില്‍ ബിനേഷ്, സുഹൃത്ത് ...

പൂരത്തിന് തയ്യാറായി തൃശൂര്‍ ഒരുങ്ങുമ്പോള്‍ നഗരത്തിലെ പ്രമുഖ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി

തൃശൂര്‍ ജില്ലയിലെ പ്രമുഖ ഹോട്ടലുകളില്‍ നിന്ന് പഴകിയതും മോശവുമായ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. നഗരത്തില പ്രധാന ഹോട്ടലുകളില്‍ നിന്നെല്ലാം പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു.തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള ...

തൃശൂരില്‍ രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തി

മുണ്ടൂരില്‍ രണ്ട് പേരെ വെട്ടിക്കൊന്നു. ശ്യാം , ക്രിസ്റ്റി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പറുപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷം ഇരുവരെയും വെട്ടുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് ...

തൃശൂരിലെ ജ്വല്ലറിയില്‍ വന്‍ സ്വര്‍ണ കവര്‍ച്ച; എട്ട് കിലോ സ്വര്‍ണം കവര്‍ന്നു

തൃശൂര്‍: തൃശൂരിലെ ജ്വല്ലറിയില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. തളിക്കുളത്തെ അമൂല്യ എന്ന സ്വര്‍ണക്കടയിലാണ് മോഷണം നടന്നത്. എട്ട് കിലോ സ്വര്‍ണവും രണ്ട് കിലോ വെള്ളിയും മോഷ്ടിക്കപ്പെട്ടു. പുറമെ ...

തൃശൂരില്‍ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: എരുമപ്പെട്ടിക്കടുത്ത് കടങ്ങോടില്‍ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് സൂചന. സുരേഷ്, ഭാര്യ ധന്യ, മക്കളായ വൈഗ, ...

തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു. ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിനും ആന എഴുന്നള്ളിപ്പിനും അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റിങ് കമ്മിറ്റിയാണ് വെടിക്കെട്ടിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ...

ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; തൃശ്ശൂരില്‍ ഇന്ന് ഹര്‍ത്താല്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ തൃശ്ശൂരില്‍ കുത്തേറ്റ് മരിച്ചു. മുക്കാട്ടുകര സ്വദേശി കോറാടന്‍വീട്ടില്‍ നിര്‍മ്മല്‍ (20) ആണ് മരിച്ചത്. മിഥുന്‍ എന്ന യുവാവിന് അക്രമത്തില്‍ പരിക്കേറ്റു. കോകുളങ്ങര ക്ഷേത്രോത്സവത്തിനിടെ ...

തൃശ്ശൂരില്‍ അമ്പത്തിയെട്ടുകാരിയെ പീഡിപ്പിച്ചു; രണ്ടു പേര്‍ കസ്റ്റഡിയില്‍

തൃശ്ശൂര്‍: വടക്കാഞ്ചേരി മുല്ലൂര്‍ക്കരയില്‍ അമ്പത്തിയെട്ടുകാരിയെ പീഡനത്തിനിരയാക്കി. നാരായണന്‍ നായര്‍, ഉമ്മര്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

തൃശൂര്‍ അഴീക്കലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

തൃശൂര്‍: കൊടുങ്ങല്ലൂര്‍ അഴീക്കല്‍ കടലില്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. കുട്ടന്‍, ജലീല്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെയായിരുന്നു സംഭവം. അപകട കാരണം വ്യക്തമല്ല. അപകടത്തില്‍ കാണാതായ ...

ചാവക്കാട് മര്‍ദ്ദനമേറ്റ് ഗൃഹനാഥന്‍ മരിച്ച സംഭവം: അയല്‍വാസികളായ മൂന്നുപേര്‍ അറസ്റ്റില്‍

തൃശൂര്‍: ചാവക്കാട് മകളെ കളിയാക്കിയത് ചോദ്യം ചെയ്ത പിതാവിനെ സാമൂഹ്യവിരുദ്ധര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസികളായ മൂന്നംഗസംഘം അറസ്റ്റില്‍. ചാവക്കാട് പാലയൂര്‍ സ്വദേശികളായ സത്യന്‍, ഹവാസ്, ദീപക് ...

തൃശൂര്‍ ജില്ലയില്‍ ബിജെപിയുടെ ഹര്‍ത്താല്‍ തുടങ്ങി

തൃശൂര്‍: കയ്പമംഗലം നിയമസഭാ മണ്ഡലത്തിലെ ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ പ്രമോദ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്നു  തൃശൂര്‍ ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ...

ഗോവ മയക്കുമരുന്ന് കേസുമായി ബന്ധമുള്ള തൃശ്ശൂര്‍ സ്വദേശി അറസ്റ്റില്‍

തൃശ്ശൂര്‍ : ഗോവ മയക്കു മരുന്ന് കേസുമായി ബന്ധമുള്ള തൃശ്ശൂര്‍ സ്വദേശി അറസ്റ്റില്‍. തൃശ്ശൂര്‍ കഴിമ്പ്രം സ്വദേശി സായി നൈനേഷിനെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist