കഴിഞ്ഞ 10 വർഷക്കാലത്തെ ഇന്ത്യയുടെ വളർച്ച അതിശയിപ്പിക്കുന്നത് ; വിജയകരമായ വിദേശനയങ്ങൾ മോദിയുടെ വലിയ നേട്ടമാണെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ
ന്യൂഡൽഹി : കഴിഞ്ഞ 10 വർഷമായുള്ള ഇന്ത്യയുടെ വളർച്ച അതിശയിപ്പിക്കുന്നതാണെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അതിശയകരമായ രീതിയിൽ വളർന്നുവെന്നും അടിസ്ഥാന ...