തുർക്കിയിലെ മസ്ജിദുകളിൽ നിന്നും യുദ്ധഗാനം : അന്വേഷണമാരംഭിച്ച് രഹസ്യാന്വേഷണ ഏജൻസികൾ
തുർക്കിയിലുള്ള ഇസ്‌മിർ എന്ന സ്ഥലത്തെ മസ്ജിദുകളിൽ ഇറ്റാലിയൻ യുദ്ധഗാനമായ "ബെല്ല ചാവോ" ഗാനം പ്രക്ഷേപണം ചെയ്തത് തുർക്കികളുടെ ഇടയിൽ ആശങ്കയുണർത്തി.ബുധനാഴ്ച ഇസ്മീറിലുള്ള കൊനാക്ക്, കാർസിയാക്ക, സിഗിൽ, ബുക്ക ...