മരണം 3700 കടന്നു; ഏഴ് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ച് തുർക്കി; സഹായഹസ്തം നീട്ടി ലോകരാജ്യങ്ങൾ
ഇസ്താംബൂൾ: തിങ്കളാഴ്ച തുർക്കിയിലും സിറിയയിലുമായുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 3700 കടന്നു. പതിനായിരത്തിലധികം പേർക്കാണ് പരിക്കേറ്റത്. ഇതിൽ പലരുടേയും നില ഗുരുതരമാണ്. നിരവധി പേർ ഇപ്പോഴും തകർന്ന ...

























