ഡിഎംകെ രാഷ്ട്രീയ എതിരാളി ; ബിജെപി പ്രത്യയശാസ്ത്ര ശത്രു ; കച്ചത്തീവ് ദ്വീപ് തിരിച്ചു പിടിക്കണം ; ടിവികെ സമ്മേളനത്തിൽ വിജയ്
ചെന്നൈ : മധുരയിൽ നടന്ന പാർട്ടി സമ്മേളനത്തിനിടെ തമിഴ് നടനും തമിഴക വെട്രി കഴകം (ടിവികെ) മേധാവിയുമായ വിജയ് ഡിഎംകെയ്ക്കും ബിജെപിക്കും എതിരെ രൂക്ഷ വിമർശനമുന്നയിച്ചു. ഡിഎംകെ ...